Ayaluravukal Oru Kudumbasree yathra
അയലറിവുകള്‍
ഒരു കുടുംബശ്രീ യാത്ര
സജിത് സുകുമാരന്‍
സ്വന്തം കാലില്‍ നില്ക്കാനും കുടുംബവരുമാനത്തില്‍ ഒരു പങ്ക് നല്കുവാനും കേരളീയ സ്ത്രീക്ക് കുടുംബശ്രീ ശക്തിപകര്‍ന്നു. ലോകത്തെയാകെ വിസ്മയിപ്പിച്ച സവിശേഷമായ കേരള വികസന മാതൃകകളില്‍ ഒന്നായി കുടുംബശ്രീ എങ്ങനെ മാറിത്തീരുന്നു എന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം ഏറെ സഹായകരമാകും.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.