Malanirakal Paranja Porulukal
മലനിരകള്‍
പറഞ്ഞ
പൊരുളുകള്‍
സലീമുദ്ദീന്‍ കുഞ്ഞുമുഹമ്മദ്
വായനയാരംഭിക്കുമ്പോള്‍ കേട്ട് പഴകിയ ചരിത്രങ്ങളുടെ ആവര്‍ത്തന വിരസതയാണ് കാത്തിരിക്കുന്നതെന്ന വായനക്കാരന്റെ തോന്നല്‍, വായന തുടങ്ങിയാല്‍ മുമ്പോട്ടുള്ള ഓരോ വരികളും അവന്റെ ജിജ്ഞാനസയെ ഉത്തേജിപ്പിക്കുന്ന പുതിയ ഭാവ തലങ്ങളിലേക്ക് ആനയിക്കുന്നതാണെന്ന് നിസ്സംശയം പറയാം. കാരണം അദ്ദേഹം ചരിത്ര സംഭവങ്ങളെ അങ്ങനെയങ്ങ് പകര്‍ത്തി വക്കുകയല്ല; ചരിത്ര പുരുഷന്മാരുടെ മനോഭാവത്തോടലിഞ്ഞ് ചേര്‍ന്ന്, അവരോടൊപ്പം ചേര്‍ന്ന് നിന്നും ആ നിമിഷങ്ങളെ സ്വയം അനുഭവിക്കകയും നമ്മെ ഒപ്പം ചേര്‍ത്ത് അനുഭവിപ്പിക്കുകയാണ്. – അലിയാര് ഖാസിമി
₹290.00 Original price was: ₹290.00.₹261.00Current price is: ₹261.00.