Ethirva
എതിര്‍വാ
സലിന്‍ മാങ്കുഴി
തിരുവിതാംകൂര്‍ ചരിത്രം അതിഭാവുകത്വവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. ആ കാലഘട്ടത്തിന്റെ മൂര്‍ത്ത സാഹചര്യങ്ങളില്‍ നിര്‍ത്തി തിരുവിതാംകൂര്‍ ചരിത്രത്തെ പുനരാവിഷ്‌കരിക്കുന്ന നോവല്‍. അധികാരം എന്ന അവസ്ഥയെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും ചരിത്രധാരണകളെ അപനിര്‍മ്മിക്കുകയും ചെയ്യുന്ന നോവല്‍.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.