Urangathirikkam Namukku
ഉറങ്ങാതിരിക്കാം
നമുക്ക്
സാമജ കൃഷ്ണ
”സാമജകൃഷ്ണ ഉറങ്ങാതിരിക്കാനാഗ്രഹിക്കുന്നത് മനുഷ്യരാശിയുടെ ലോകത്തിന്റെ ഭാസുരമായ ഭാവി സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ആ സൃഷ്ടി എളുപ്പമല്ല. വിചാരിക്കുന്നതിലധികം ക്ലേശകരമാണ്. ആ ക്ലേശഭാരം മുഴുവന്‍ ഏറ്റെടുക്കാന്‍ സന്നദ്ധതയുള്ള കവിഹൃദയമാണ് സാമജകൃഷ്ണ എന്നുപേരായ ഈ കുട്ടിയില്‍ സ്പന്ദിക്കുന്നത്.” – പ്രൊഫ എം. കെ. സാനു
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.