Kalam Kala Jeevitham
കാലം
കല
ജീവിതം
സന്ധ്യാജയേഷ് പുളിമാത്ത്
മതേതരത്വത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ട് മനുഷ്യരെ ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങളുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തരം തിരിക്കുക നമ്മുടെ പൈതൃകത്തെയും സംസ്കാരത്തെയും തകര്‍ക്കുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരെ പോരാടുന്ന, സാംസ്കാരിക പ്രവര്‍ത്തികയും എഴുത്തുകാരിയുമാണ് ശ്രീമതി. സന്ധ്യ ജയേഷ് പുളിമാത്ത്.
കാലം കല ജീവിതം എന്ന ഈ ലേഖന സമാഹാരത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നടമാടുന്ന അപചയങ്ങളെ സധൈര്യം തുറന്നെഴുതുകയാണ് ശ്രീമതി. സന്ധ്യ ജയേഷ് പുളിമാത്ത്.
₹130.00 Original price was: ₹130.00.₹110.00Current price is: ₹110.00.