KUTTIKKALIKAL
നാട്ടറിവുകൾ അല്പകാലം മുമ്പുവരെ നമ്മുടെ ഓരോ ചുവടുകൾക്കും വേണ്ട തന്റേടമായിരുന്നു. പുതിയതരം അറിവുകളും പുതിയതരം അധികാരവും വന്നപ്പോൾ നാട്ടറിവുകൾ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി. പുതിയതരം അറിവുകൾ നമുക്കുമേലെയുള്ള അധീശത്വമായി. നമ്മുടെ ചുവടുകൾ ഉറയ്ക്കാതെയായി. നമ്മുടെ ചിന്തകൾ ഒഴുകാതെയായി. തിരിച്ചുപിടിക്കേണ്ട അറിവുകൾക്കും അധികാരങ്ങൾക്കുമായി നാം നമ്മുടെ മണ്ണിലേക്ക് നോട്ടം തിരിക്കുകയാണ്. അതിന്റെ ഫലമാണ് ഈ പുസ്തകം.
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.