Nava Parivarthanathinte Puthunambhu
നവ
പരിവര്‍ത്തനത്തിന്റെ
പുതുനാമ്പ്
സാനോ സി കോശി
പുരുഷന്റെ അധീശത്വത്തിനും കാമപൂരണങ്ങള്‍ക്കും ഇരയാകേണ്ടിവന്ന സ്ത്രീസമൂഹത്തിന് ഉയിര്‍ത്തെഴു ന്നേല്പിന്റെ പാത കാണിച്ചുകൊടുത്ത ഹയയുടെയും നവയുടെയും കഥ. ഭാവനയുടെ ഉന്നതിയില്‍ വിരിയുന്ന ഐതിഹാസിക വിസ്മയലോകത്തില്‍ മിത്തും ജീവിതവും ഇഴചേര്‍ന്നു സൃഷ്ടിക്കുന്ന കാലികപ്രസക്തിയുള്ള നോവല്‍.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.