Tagore Kathakal
ടാഗോര്‍
കഥകള്‍
വിവര്‍ത്തനം: സരോജിനി ഉണ്ണിത്താന്‍
മനുഷ്യജീവിതത്തിന്റെ നാനാവിധ അവസ്ഥകളോടൊപ്പം തന്നെ ജീവിതസത്യങ്ങളും ദര്‍ശനങ്ങളും പ്രതിഫലിപ്പിക്കുന്നവയാണ് ടാഗോര്‍ കഥകള്‍. ഭാരതഭൂമി ലോകത്തിനു സംഭാവനചെയ്ത അനശ്വര സാഹിത്യകാരനും മഹാമനീഷിയുമായ രവീന്ദ്രനാഥടാഗോറിന്റെ രചനാപാടവത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന കഥകളുടെ സമാഹാരം.
₹275.00 Original price was: ₹275.00.₹248.00Current price is: ₹248.00.