Kuttikalude Tolstoy Kadhakal
കുട്ടികള്‍ക്കുവേണ്ടി ടോള്‍സ്റ്റോയ് രചിച്ച സാരോപദേശ കഥകളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഓരോ കഥകള്‍ വായിച്ചുതീരുമ്പോഴും വിലപ്പെട്ട ഗുണപാഠങ്ങള്‍ കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയുംവിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അഹങ്കാരവും അസൂയയും അത്യാഗ്രഹവും ചതിയും നിറഞ്ഞ ഇരുള്‍മുറ്റിയ ലോകത്ത് പിച്ചവെച്ചുവളരുന്ന കുരുന്നുകള്‍ക്ക് നേര്‍വഴി കാണിക്കുന്ന കെടാവിളക്കാകാന് ഈ കൃതിക്ക് കഴിയും.
₹50.00