Arayirunnu Savarkkar
ആരായിരുന്നു
സവര്‍ക്കര്‍
ഷംസുല്‍ ഇസ്ലാം
നുണകള്‍ നേരുകളായി മാറുന്ന ഈ സത്യാനന്തര കാലത്ത് സവര്‍ക്കറെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകള്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ വിഖ്യാത പണ്ഡിതനായ ഷംസുല്‍ ഇസ്ലാം നടത്തുന്നത്. മഹാനായ വിപ്ലവകാരി, അജയ്യനായ സ്വാതന്ത്ര്യസമര പോരാളി എന്നിങ്ങനെയുള്ള വിശേഷണങ്ങളില്‍ പൊതിഞ്ഞു സവര്‍ക്കറെ മഹത്വവല്ക്കരിക്കാന് നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരമാണ് ഈ പുസ്തകം തുറന്നുകാട്ടുന്നത്. ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഇന്ന് നടക്കുന്ന വ്യാപകമായ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഈ കൃതി ഏറെ സഹായകരമാകും.
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.