Shopping cart

show blocks helper

Sort by

View
പരിണാമവാദത്തിന്‍റെ വക്താക്കള്‍ക്ക് ഹാറൂന്‍ യഹ്‌യയുടെ അറ്റ്ലസ് ഓഫ് ക്രിയേഷന്‍ എന്ന ഗ്രന്ഥത്തെ നേരിടാന്‍ കഴിഞ്ഞിട്ടില്ല. പരിണാമവാദം ഒരു ശാസ്ത്രമേ അല്ലെന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു. പരിണാമവാദം തകര്‍ന്നാല്‍ തല്‍സ്ഥാനത്ത്…
പുനരുത്ഥാനവുമായി ബന്ധപ്പെട്ട ഇസ്‌ലാമിന്‍റെ മൗലിക കാഴ്ചപ്പാടുകളെ ടെക്‌നോളജിയുടെ വികാസ ഫലമായി ഉരുത്തിരിഞ്ഞ ക്ലോണിംഗിനെ മുന്‍നിര്‍ത്തി അന്വേഷിക്കുന്ന കൃതി. ആദം നബി പേര് പഠിക്കുന്നു, ദൈവബോധം ജ്ഞാനസിദ്ധം, ധനികരുടെ…
ജനിതക ശാസ്ത്രത്തിലും ജിനോമിക്സിലും നടക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങള്‍ സ്രഷ്ടാവിന്‍റെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുന്നുവെന്നും മനുഷ്യ ക്ലോണിംഗ് വിജയിക്കുന്നപക്ഷം ദൈവത്തിന് പ്രപഞ്ചത്തിന്‍റെ നിയന്ത്രണത്തില്‍ യാതൊരു സ്ഥാനവുമില്ലെന്ന് സ്ഥാപിതമാകുമെന്നും…
പ്രപഞ്ചത്തിന്‍റെയും മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനില്പിന് സ്രഷ്ടാവ് ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ വിസ്മയകരമാണ്. അഹങ്കാരമില്ലാത്ത മനസ്സുകളില്‍ ഈ കൃതി ദൈവവിശ്വാസത്തെ ഊട്ടിയുറപ്പിക്കും
ഇസ്‌ലാമിക കാലനിര്‍ണയത്തിന് ന്യൂമൂണിനെ അടിസ്ഥാനമാക്കാമോൟ മാസപ്പിറവിയും ന്യൂമൂണും തമ്മിലുള്ള അന്തരമെന്ത്ൟ ഇവ്വിശയകമായ വിവാദങ്ങള്‍ പ്രമാണങ്ങളുടെയും ശാസ്ത്രത്തിന്‍റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി.
സ്റ്റീഫന്‍ ഹോക്കിങ് നക്ഷത്രജീവിതം സ്റ്റീഫന്‍ ഹോക്കിങ് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനുശേഷം ലോകം കണ്ട അതുല്യനായ ശാസ്ത്രപ്രതിഭ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതവും ശാസ്ത്രാനുഭവങ്ങളുമാണ് ഈ പുസ്തകത്തില്‍. ഭൗതികശാസ്ത്രത്തിന് പുതിയ വഴി…
Shasthrayan

Shasthrayan

80.00
ശാസ്‌ത്രയാന്‍ശാസ്‌ത്രത്തിന്റെ വിവിധമേഖലകളില്‍ ഉണ്ടായിട്ടുള്ള സമകാലികവികാസങ്ങളെ സംഷിപ്തമായി പരിചയപ്പെടുത്തുന്ന പുസ്തകം. ..
Remote Sensing

Remote Sensing

60.00
റിമോര്‍ട്ട് സെന്‍സിങ്ങ്ഭൂതലത്തെ സംബന്ധിക്കുന്ന കൂടുതല്‍ വ്യക്തവും ആധികരികവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപകരിക്കുന്ന റിമോര്‍ട്ട് സെന്‍സിങ്ങ് സാങ്കേതികവിദ്യയെപ്പറ്റി ലളിതവും സമഗ്രവുമായിപ്രതിപാദിക്കുന്ന പുസ്തകം .നിരവധിറിമോര്‍ട്ട് സെന്‍സിംഗ് ചിത്രങ്ങളും സാങ്കേതിക വിദ്യകളും…
ശബ്ദപ്രപഞ്ചംശബ്ദത്തിന്റെ ഭൗതികശാസ്‌ത്രംശബ്ദശാസ്‌ത്ര മേഖലയെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ഗ്രന്ഥം. ശബ്ദതരംഗങ്ങളുടെ സവിശേഷതകളെക്കുറിച്ചും , ശബ്ദപ്രതിഭാസങ്ങളെക്കുറിച്ചും ലളിതവും വിജ്ഞാനപ്രദവുമായി ഈ പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. ശബ്ദതരംഗങ്ങളുടെ ഉത്ഭവം , സംക്രമണ…
ഇരുപതാം നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രത്തിന്‍റെ മേഖലയില്‍ സംഭവിച്ച കുതിപ്പുകളും കണ്ടെത്തലുകളും സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം …
ആധുനിക മാനക മാതൃകയുടെ അടിത്തറയിളക്കിയ ന്യൂട്രിനോ ചാഞ്ചാട്ടത്തിന്‍റെ കണ്ടുപിടുത്തം പ്രതിപാദിക്കുന്ന പുസ്തകം ..
രാമന്‍ പ്രഭാവം ഭൗതികശാസ്‌ത്ര മേഖലയിലെ നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയ മഹാനായ ശാസ്ത്രജ്ഞനാണ് സി.വി.രാമന്‍ . രാമന്‍ പ്രഭാവം എന്ന പ്രതിഭാസത്തിന്റെ കണ്ടെത്തലിന്നോബല്‍ സമ്മാനമുള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ലഭിച്ചു…
Nuclear Oorgam

Nuclear Oorgam

90.00
നുക്ലിയര്‍ ഊര്‍ജത്തിന്റെ സവിശേഷതകളെപ്പറ്റിയും ഭാവിയിലെ ഊര്‍ജസ്രോതസ്സായി ഇതിനെ വികസിപ്പിച്ചെടുക്കെണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പ്രതിപാദിക്കുന്ന പുസ്തകം…
ജ്യോതിശാസ്‌ത്രം-ഒരു ആമുഖംജ്യോതിശാസ്‌ത്രം എന്ന വിസ്മയകരമായ ശാസ്‌ത്രത്തിന്റെ സങ്കല്‍പ്പനങ്ങളും ആശയങ്ങളും..
ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍മനുഷ്യനെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളെക്കുറിച്ചുള്ള പുസ്തകം . ശാസ്‌ത്ര വിഷയങ്ങളില്‍ ഏറ്റവും പഴക്കമേറിയത് ജ്യോതിശാസ്ത്രമാണല്ലോ. പ്രപഞ്ചോല്‍പ്പതിയെക്കുറിച്ചുള്ള പ്രാചീന ആശയങ്ങള്‍ മുതല്‍ മഹാവിസ്ഫോടനം വരെയുള്ള ആധുനികസിദ്ധാന്തങ്ങള്‍ ഈ…
ഐന്‍സ്റ്റൈന്‍ ആപേക്ഷികതാസിദ്ധാന്തവുംആധുനിക ശാസ്‌ത്രയുഗത്തില്‍ ഏറ്റവും പ്രശസ്തനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആപേക്ഷികതാസിദ്ധാന്തത്തെക്കുറിച്ചും സരസമായി പ്രതിപാദിക്കുന്ന പുസ്തകം . ആപേക്ഷികതാസിദ്ധാന്തത്തെപ്പോലെ ഭൌതിക വിജ്ഞാനത്തെ സ്വാധീനിച്ച മറ്റൊരു പ്രസ്..
Alayunna Manas

Alayunna Manas

450.00
ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖനായ ശാസ്‌ത്ര പ്രചാരകന്‍ പ്രൊഫ.ഐസക് അസിമോവിന്റെ തിരഞ്ഞെടുത്ത ലേഘനങ്ങളുടെ സമാഹാരം . ശാസ്‌ത്രത്തെ വ്യാഖ്യാനിക്കാനും അവിശ്വാസത്തെ പ്രതിരോധിക്കാനും അസിമോവ് എഴുതി ചിന്തോദീപകമായ രചനകള്‍ .ശാസ്ത്രവും…
Anya Lokangal

Anya Lokangal

130.00
അന്യ ലോകങ്ങള്‍ശാസ്‌ത്രലോകവും , മതങ്ങളും നിരന്തരം അന്വേഷിക്കുന്ന വിഷയമാണിത് . ഇതിന്റെ ഉത്തരം അന്തമില്ലാത്ത വഴിയിലൂടെ ജിജ്ഞാസയെ അവിടേക്ക് ക്ഷണിക്കുന്നു . ആവേശകരമായ വായനയ്ക്ക് സഹായകരമാകുന്ന ഗ്രന്ഥം…
അണുബോംബുകളുടെ കഥഇന്ത്യ , അമേരിക്ക,ബ്രിട്ടണ്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ അണുബോംബ് നിര്‍മാണപദ്ധതികള്‍ , രഹസ്യായുധ നിര്‍മിതികള്‍ക്കുവേണ്ടിയുള്ള ഗവേഷണങ്ങള്‍ എന്നിവ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം …
Kanakku Varayum Kuriyum

Kanakku Varayum Kuriyum

95.00
കണക്ക് വരയും കുറിയുംരേഖപ്പെടുത്തിയതും അല്ലാത്തതുമായ നൂറില്‍പ്പരം കുഞ്ഞിക്കഥകള്‍ കുറിപ്പുകള്‍ ഉദ്ധരണികള്‍ ചിത്രങ്ങളുടെ അകമ്പടിയോടെ ക്രമരഹിതമായി ഗ്രന്ഥത്തിലുടനീളം വിന്യസിച്ച , ചിന്തേരിട്ടുമിനുക്കി സ്ഫുടം ചെയ്തെടുത്ത ചെറുതും വലുതും ആയ…
ഭാരതീയഗണിതംസംസ്ഥാന സര്‍ക്കാര്‍ ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മികച്ച ശാസ്‌ത്ര പഠനത്തിന് ഏര്‍പ്പെടുത്തിയ അവാര്‍ഡിന് അര്‍ഹമായ പുസ്തകം. ഭാരതത്തിന്റെ ഗണിതപൈതൃകം പരിചയപ്പെടുത്തുന്ന ഗ്രന്ഥം . ഭാരതീയര്‍ ഉന്നതഗണിതം…
മത്സരപ്പരീക്ഷകളിലെ ഗണിതംപി.എസ്.സി. , യു.പി.എസ്.സി തുടങ്ങിയ വിവിധ മത്സരപ്പരീക്ഷകള്‍ക്ക് പരീക്ഷാര്‍ഥികള്‍ നേരിടേണ്ടിവരുന്ന വിവിധ ഗണിതശാസ്‌ത്ര സമസ്യകളും അവയുടെ നിര്‍ധാരണ രീതികളും വിവരിക്കുന്ന പുസ്തകം …
ജ്യാമിതിയും ചിത്രകലയും ജ്യാമിതിയും ചിത്രകലയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്ന ഗ്രന്ഥം ..
ഗണിത ശാസ്ത്രത്തിലെ വിവിധ സംജ്ഞകളെ ലളിതമായി സംക്ഷിപ്ത രൂപത്തില്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ഗണിതത്തെ അടുത്തറിയാനും മനസിലാക്കാനും ഏറെ ഫലപ്രദമായി ഉപയോഗിക്കാവുന്ന പുസ്തകം ..

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.