NJANGAL NINGALKKU BHOOMI VITTAL
ഭൂമിയും അതിലെ ജൈവസമ്പത്തും പ്രകൃതിയും തലമുറകളുടെ അനന്തമായ സമ്പത്താണെന്ന ദർശനം അവതരിപ്പിച്ച അമേരിന്ത്യൻ ഗോത്രവർഗമൂപ്പന്റെ ഈ പ്രസംഗം ഇതുവരെ ചെയ്ത പാരിസ്ഥിതിക പിഴകൾ തിരുത്താനുള്ള വെളിച്ചമാണ്. മാനവിക സംസ്കാരത്തിലൂന്നിയ പാരിസ്ഥിതികദർശനം നൂറ്റാണ്ടുകൾക്കുമുമ്പ് മുന്നോട്ടുവച്ച സിയാറ്റിൽ മൂപ്പന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ വിഖ്യാതമായ രണ്ടു ഭാഷ്യങ്ങൾ. ഭൂമിയുടെ ഉപയോഗ-ദുരുപയോഗങ്ങൾ ഒരു പ്രതിസന്ധിയായി തീർന്നിരിക്കുന്ന കേരളത്തിന്റെ മനഃസാക്ഷിക്കുവേണ്ടി ഒരു കൈപ്പുസ്തകം.
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.