Kalpettayude Priya Rachanakal
കല്‍പ്പറ്റയുടെ
പ്രിയ രചനകള്‍
കല്‍പ്പറ്റ നാരായണന്
കവിതയില്‍ ഒരു എഴുന്നേല്ക്കല് ഉണ്ട് എന്ന് കല്‍പ്പറ്റ നിരീക്ഷിക്കുന്നു. ഏതു കിടപ്പില്‍ നിന്നും കവിത എഴുന്നേല്പ്പിക്കുന്നു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നു പറഞ്ഞാല്‍ കവിതയിലൂടെ അതിജീവിച്ചു എന്നാണ്, ക്രിസ്തു മിത്തായി മാറി എന്നു തന്നെയാണ്! ഇങ്ങനെ കവിത കൊണ്ടും കൊടുത്തും സ്വയം വളര്‍ന്നും വളര്‍ത്തിയും നില്ക്കുന്ന ഊര്‍ജ്ജത്തിന്റെ ഉറവയാണ്. കവിതയിലെത്തിയാല് എല്ലാം സജീവമായി! – പി.കെ ജയാനന്ദന്
₹200.00 ₹170.00