Antabus
അന്റാബസ്
സെറയ് സാഹിനര്‍
പരിഭാഷ: രമാ മേനോന്‍
അന്താരാഷ്ട്രപ്രസിദ്ധയായ തുര്‍ക്കി എഴുത്തുകാരി സെറയ് സാഹിനറുടെ ശ്രദ്ധേയമായ നോവല്‍. യാഥാസ്ഥിതികമായ സമൂഹത്തിന്റെയും നാട്ടുനടപ്പുകളുടെയും ബന്ധനത്തിലായ സ്ത്രീജീവിതത്തിന്റെ ആവിഷ്‌കാരം. ഫ്രഞ്ച്, ഇറ്റാലിയന്‍, അറബി തുടങ്ങി നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്തകം. ഒര്ഹാന് കമാല്‍ പുരസ്കാരം നേടിയ കൃതി.
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.