MALAYALATHINTE BHAAVI
മലയാളത്തിന്റെ
ഭാവി
കെ സേതുരാമന്
ഭാഷാ ആസൂത്രണവും മാനവവികസനവും
കേരള സര്‍ക്കാറിന്റെ 2012 ലെ ഗ്രന്ഥരചനാ പുരസ്കാരം നേടിയ കൃതി
ഐ.പി.എസ്. ഉദ്യോഗസ്ഥനായ കെ. സേതുരാമന്റെ
ഈ കൃതി വായിച്ചുനോക്കിയപ്പോള്‍, നിയമസമാധാനപാലനം ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന കാര്യംതന്നെയാണ് നാടിന്റെ ഔദ്യോഗിക
ഭാഷാനയം എന്നു ബോദ്ധ്യമായി. ഈ വിഷയത്തില്‍ സമഗ്രമായ ഗവേഷണപഠനം ഇദ്ദേഹം സൂക്ഷ്മമായും വിശദമായും നടത്തിയിരിക്കുന്നു. ഇന്ത്യയിലെയും ഇന്ത്യയെപ്പോലെ ഭരണത്തിനും വിദ്യാഭ്യാസത്തിനും വിദേശഭാഷയെ ആശ്രയിക്കുന്ന എല്ലാ നാടുകളിലെയും
ഭരണവര്‍ഗ്ഗത്തിനെതിരെയുള്ള സമഗ്രമായ കുറ്റപത്രംകൂടിയാണ് ഈ കൃതി. എന്നാലോ, ആരെയും കുറ്റപ്പെടുത്തുകയല്ല, ഉയിര്‍പ്പിനുള്ള പാത ചൂണ്ടിക്കാട്ടുകയാണ് ഗ്രന്ഥകാരന്
ചെയ്യുന്നത്. ഭാഷയുടെ പേരില്‍ വൈകാരികമായി പ്രതികരിക്കുകയോ മുതലക്കണ്ണീരൊഴുക്കുകയോ അല്ല നാം ചെയ്യേണ്ടതെന്ന് ഓര്‍മിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്.
– സി. രാധാകൃഷ്ണന്
₹460.00 ₹414.00