Ente Kavithakal
എന്റെ
കവിതകള്‍
ശബ്‌നം അലി
പെണ്‍നോട്ടങ്ങളില്‍, പെണ്‍യാഥാര്‍ഥ്യങ്ങളില്‍, പെണ്‍ഭാവനകളില്‍, പെണ്ണനുഭവങ്ങളില്‍ ഉടലെടുക്കുന്ന പെണ്ണിന്റെ കവിതകള്‍. ഇവയുടെ ആഘാതശേഷി അസാധാരണമായ വിധത്തില്‍ ഭയാനകമാണ്. പെണ്ണെഴുത്തിന്റെ അരിവാള്‍ മൂര്‍ച്ച പുലര്‍ത്തുന്ന അമ്പത് കവിതകളുടെ സമാഹാരം. അവതാരിക: എച്ച്മുക്കുട്ടി
₹129.00 Original price was: ₹129.00.₹116.00Current price is: ₹116.00.