Nasthikata Mathanirasam Islam
നാസ്തികത
മതനിരാസം
ഇസ്ലാം
ഷാഹുല്‍ ഹമീദ് കെ.യു
നാസ്തികതയായാലും നവനാസ്തികതയായാലും കാലഹരണപ്പെട്ട ഒരാശയമാണ്. ഒരു ദര്‍ശനമെന്ന നിലക്കുള്ള അതിന്റെറെ ആശയ പ്രതിസന്ധിയാണ് ഈ കാലഹരണപ്പെടലിന് കാരണം. എന്നിട്ടും അത് ഇന്നും നിലനില്ക്കുന്നുണ്ടെങ്കില് അതിന് കാരണം ആഗോളവല്‍ക്കരിക്കപ്പെട്ട ഇസ്ലാമോഫോബിയയുടെ തണല്‍ അതിന് ലഭിക്കുന്നതുകൊണ്ട് മാത്രമാണ്. നാസ്തികതയുടെയും മതനിരാസത്തിന്റെയും ആശയ പ്രതിസന്ധി അനാവരണം ചെയ്യുന്ന പഠനമാണ് ഈ പുസ്തകം. നാസ്തികത മുന്നോട്ടുവെക്കുന്ന അടിസ്ഥാനാശയങ്ങളെ യുക്തിയുടെയും തത്ത്വ ചിന്തയുടെയും പിന്‍ബലത്തോടെ വിശകലനം ചെയ്യുന്നതോടൊപ്പം ദൈവം, മനുഷ്യന്, പ്രപഞ്ചം, ജീവിതം, ധാര്‍മികത എന്നിവയെ കുറിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഈ ഗ്രന്ഥം ശ്രമിക്കുന്നു.
₹299.00 ₹270.00