Bennyloid
ബെന്നി
ലോയ്ഡ്
ഷൈജു നീലകണ്ഠന്‍
കെട്ടുകഥകളും യാഥാര്‍ത്ഥ്യങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന കാരാഗൃഹസമുച്ചയം, തൂക്കുമരം, രഹസ്യങ്ങള്‍ കുടികൊള്ളുന്ന ക്വാറന്റൈന്‍ കെട്ട്, അതിനകത്തെ ചരിത്രരേഖകളും തുരങ്കങ്ങളും… ബെന്നി ലോയ്ഡ് എന്ന ജയിലര്‍ക്കു മുന്പില് തുറന്നുവന്നത് നിഗൂഢതകള്കൊണ്ടു തുന്നിയ ഒരു ചിലന്തിവലയായിരുന്നു. കുതറിമാറാന്‍ ശ്രമിച്ചാലും അതിലേക്കുതന്നെ വലിച്ചടുപ്പിക്കുന്ന വല. ആകാംക്ഷയും പിരിമുറുക്കവും നിറയുന്ന ഉദ്വേഗജനകമായ നോവല്‍.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.