Shakila Athmakatha
ഷക്കീല
ആത്മകഥ
ഷക്കീല
‘ചെറുബാല്യം മുതല്‍ തന്നെ കുടുംബത്തിനുള്ളില്‍ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ
ലൈംഗികാതിക്രമവുമൊക്കെ ഷക്കീല ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കീല പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അല്പമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂര്‍ണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്. – കെ കെ ഷാഹിന
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.