Oukoya Musliyar Parappanangadi
ഔക്കോയ
മുസ്ലിയാര്
പരപ്പനങ്ങാടി
ശംവീല്‍ അഹ്സനി ഇരുമ്പുചോല
പത്തൊമ്പതാം നൂറ്റാണ്ടിലെ ആഗോള മുസ്ലീം വൈജ്ഞാനിക ലോകവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പണ്ഡിതനാണ് പരപ്പനങ്ങാടി ഔക്കോയ മുസ്ലിയാര്. മമ്പുറം ഫസല്‍ തങ്ങള്‍, താനൂര്‍ അബ്ദുല്‍ റഹ്മാന് ശൈഖ്, പാണക്കാട് ഹുസൈന് ആറ്റക്കോയ തങ്ങള്‍, നൂനക്കടവ് സൈനുദ്ദീന്‍ റംലി എന്നിവരുടെ ഗുരുവര്യനാണ്. നിരവധി രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. പുറപ്പെടുവിച്ച ഇസ്ലാമിക വിദ്യ തീര്‍പ്പുകളില്‍ പലതും ശ്രദ്ധേയവുമാണ്.
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.