Dalithan
ദളിതന്‍
ഷനോജ് പി.എ
പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ പരിവേദനങ്ങൾ അവസാനിക്കുന്നില്ല എന്നോർമ്മിപ്പിക്കുന്ന കവിതകൾ.കാട്ടിൽനിന്ന് കരിവീട്ടിചന്ദനം മോഷ്ടിക്കുന്ന അധികാരി വർഗ്ഗത്തിന്റെ അതീശത്വത്തിൽനിന്ന് രക്ഷപെടാനാവാത്ത ദളിതജീവിതങ്ങൾ എക്കാലവും ദൈവങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കും.ഈ കാവ്യരചനകൾ ഹൃദയരക്തമൊഴുകുന്ന കാട്ടുചോലയാണ്.
₹80.00 Original price was: ₹80.00.₹75.00Current price is: ₹75.00.