Keralathile Muslimkal Aavirbhavavum Adyakaala Charitravum (700 AD- 1600 AD)
കേരളത്തിലെ
മുസ്ലീങ്ങള്‍
ആവിര്‍ഭാവവും ആദ്യകാല ചരിത്രവും
700 എഡി – 1600 എഡി
ജെ.ബി.പി മോറെ
പരിഭാഷ: ഷിബു മുഹമ്മദ്
കേരളീയ മുസ്ലീം ചരിത്രം ഇനിയും വേണ്ടത്ര അടയാളപ്പെടുത്തപ്പെടാതെ കിടക്കുകയാണ്. ഒരു ജനവിഭാഗത്തിന്റെ ചരിത്രം കൃത്യതയോടും വ്യക്തതയോടും രേഖപ്പെടുത്തുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ടത് സാമൂഹികമായ അനിവാര്യതയാണ്. കേരളീയ മുസ്ലീംചരിത്രത്തെ സമഗ്രമായി അക്കാദമികരീതിയില് പഠിക്കാനുള്ള ആദ്യസംരംഭമായി വേണം ജെ.ബി.പി മോറെയുടെ ഉദ്യമത്തെക്കാണാന്. കേരളീയ ചരിത്രംതന്നെ അവ്യക്തവും അപൂര്‍ണവുമായി നിലനില്ക്കുമ്പോള് കേരളത്തിലെ മുസ്ലീംചരിത്രം സമഗ്രമായി പഠിക്കുക എളുപ്പമല്ല. എങ്കിലും ജെ.ബി.പി മൊറെ അദ്ദേഹത്തിന്റെ വൈജ്ഞാനിക തൃഷ്ണകൊണ്ടും രീതിശാസ്ത്രപരവും അപഗ്രഥനപരവുമായ നൈപുണ്യംകൊണ്ടും കേരളീയമുസ്ലീം ചരിത്രത്തെ (700 എ.ഡി മുതല്‍ 1600 എ.ഡിവരെ) വിശകലനവിധേയമാക്കുന്നതില് മികവ് പ്രകടിപ്പിക്കുന്നുണ്ട്. മലയാളവായനക്കാര്ക്കും ചരിത്രഗവേഷകര്‍ക്കും ഈ പുസ്തകം പ്രയോജനപ്രദമാണ്.
₹280.00 Original price was: ₹280.00.₹250.00Current price is: ₹250.00.