IDAVAZHIKAL KATHUNNATHU
ഇടവഴികള്‍
കത്തുന്നത്
ശിഹാബ് കരുവാരകുണ്ട്
‘ഇടവഴിയിലെ കരിയിലക്കുള്ളില്‍ പതിഞ്ഞിരിക്കുന്ന നക്ഷത്രങ്ങളാണ് ശിഹാബ് കരുവാരകുണ്ടിന്റെ കവിതകള്‍” – ആലങ്കോട് ലീലാകൃഷ്ണന്
”ധാര്‍മികതയിലും പരസ്പരസ്നേഹത്തിലും വിശുദ്ധിയിലും നന്മയിലും വേരുറപ്പിച്ച്, കാലത്തിന്റെ കാലുഷ്യങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന എല്ലുറപ്പുള്ള കവിതകളാണ് ശിഹാബ് കരുവാരകുണ്ടിന്റെ ‘ഇടവഴികള്‍ കത്തുന്നത്’ എന്ന കാവ്യ സമാഹാരം” – അബു ഇരിങ്ങാട്ടിരി
”നീതി നിഷേധിക്കപ്പെട്ടവന്റെ മൂര്‍ച്ച കൂട്ടിയ വരികളാണ് ശിഹാബ് കരുവാരകുണ്ടിന്റെ കവിതകള്‍. ഒപ്പം വിദ്വേഷത്തിന്റെ രസതന്ത്രം പരീക്ഷിക്കപ്പെടുന്ന നമ്മുടെ ഇടവഴികള്‍ കത്തുന്നത്, നാം അറിയാതെ പോകുന്നുണ്ടോ എന്ന ആകുലതയും പ്രവാസത്തിന്റെ വേദനകളും പ്രണയത്തിന്റെ ഇത്തിരി വെട്ടവുമാണവ” – ഡോ. വിനീത പിള്ള
₹130.00 Original price was: ₹130.00.₹110.00Current price is: ₹110.00.