Orikkal Oridath
ഒരിക്കല്‍
ഒരിടത്ത്
ശോഭാ തരൂര്‍ ശ്രീനിവാസന്‍
പരിഭാഷ: റോസ് മേരി
ലോകപ്രശസ്ത ബാലസാഹിത്യകാരി ശോഭ തരൂര്‍ ശ്രീനിവാസന്‍ വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുത്ത ഐതിഹ്യങ്ങളും കല്‍പിത കഥകളും നാടോടിക്കഥകളും സമാഹരിച്ച് പുനരവതരിപ്പിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസകരമായി വായിക്കാം, പ്രചോദനാത്മകമായ വ്യത്യസ്ത സംസ്കാരങ്ങള്‍ പരിചയപ്പെടാം.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.