Surathu Rahman
സൂറതു റഹ്മാന്
കാരുണ്യത്തിന്റെ കേദാരം
സിംസാരുല്‍ഹഖ് ഹുദവി
അര്റഹ്മാന്. അല്ലാഹുവിന്റെ പ്രധാന നാമങ്ങളിലൊന്ന്. അവന്റെ കരുണയുടെ തെളിച്ചമാണ് സൂറതു റഹ്മാന്. കാരുണ്യത്തിന്റെ വിവിധ അടരുകള്‍ വെളിപ്പെടുന്ന ഉള്ളടക്കവിന്യാസം. തന്റെ ഔദാര്യ ങ്ങളുടെ ബൃഹദ് ആഖ്യാനം നടത്തുന്നു അല്ലാഹു, ക്രമത്തില്‍തന്നെ. സൃഷ്ടികളുടെ തിരിച്ചുള്ള നന്ദിയാണതിന്റെ അടിസ്ഥാന ആവശ്യം. അതുകൊണ്ടുതന്നെ, അധ്യായത്തിലുടനീളം ആ ചോദ്യം ആവര്‍ത്തി ച്ചുവരുന്നു: ‘അതില്പിന്നെ നിങ്ങള്‍ ഏതു നിരാകരിക്കും; നിങ്ങളുടെ നാഥന്റെ ദൃഷ്ടാന്തങ്ങളില്‍…
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.