Shopping cart

Sort by

View
Kurangatti Ammamma

Kurangatti Ammamma

Original price was: ₹140.00.Current price is: ₹124.00.
Sale!

Kurangatti Ammamma

Original price was: ₹140.00.Current price is: ₹124.00.
കുരങ്ങാട്ടി അമ്മാമ്മ സിപ്പി പള്ളിപ്പുറം മനുഷ്യനും ജന്തുക്കളും കഥാപാത്രങ്ങളായി അവതരിപ്പിച്ച മാരാരുടെ കുട്ടിക്കാള, ജന്തുസ്ഥാനില്‍ പട്ടിണി മൂത്തപ്പോള്‍, സ്‌കൂട്ടറോടിച്ച കുറുനരി ഇങ്ങനെ കുട്ടികളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന…
Rakshasavarmmante Kotta

Rakshasavarmmante Kotta

Original price was: ₹120.00.Current price is: ₹108.00.
Sale!

Rakshasavarmmante Kotta

Original price was: ₹120.00.Current price is: ₹108.00.
രാക്ഷസവര്‍മ്മന്റെ കോട്ട സിപ്പി പള്ളിപ്പുറം 'ചെത്തിപ്പൂവിലിരിക്കുമ്പോള്‍ ചിത്തം കവരും ചോപ്പുനിറം പച്ചിലതന്നിലിരിക്കുമ്പോള്‍ മെച്ചമെഴുന്നൊരു പച്ചനിറം! ഓരോ സ്ഥലവും മാറുമ്പോള്‍ ഓന്തുകളോരോ നിറമണിയും എതിരാളികളെ തോല്‍പ്പിക്കാന്‍ പ്രകൃതി കൊടുത്തൊരു…
KATTILE OLYMPICS

KATTILE OLYMPICS

Original price was: ₹99.00.Current price is: ₹90.00.
Sale!

KATTILE OLYMPICS

Original price was: ₹99.00.Current price is: ₹90.00.
കാട്ടിലെ ഒളിമ്പിക്‌സ് സിപ്പി പള്ളിപ്പുറം കുരുന്നുഭാവനയ്ക്ക് ചിറകുകളേകുന്ന രസകരമായ 50 കവിതകളുടെ സമാഹാരം. ഈണത്തിലും താളത്തിലും ചൊല്ലാനും മനഃപാഠമാക്കാനും കുഞ്ഞുവായനക്കാരെ പ്രാപ്തരാക്കുന്ന കവിതാപ്രപഞ്ചം. അവര്‍ക്ക് സുപരിചിതമായ ജീവജാലങ്ങളും…
Thenkurinjiyum Rajakumaranum

Thenkurinjiyum Rajakumaranum

Original price was: ₹130.00.Current price is: ₹110.00.
Sale!

Thenkurinjiyum Rajakumaranum

Original price was: ₹130.00.Current price is: ₹110.00.
തേന്‍കുറിഞ്ഞിയും രാജകുമാരനും സിപ്പി പള്ളിപ്പുറം പുസ്തകങ്ങളില്‍ ആഹ്ലാദമുണ്ട്. പുസ്തകങ്ങളില്‍ കാഴ്ചയുണ്ട്. അത്ഭുതമുണ്ട്. ജ്ഞാനമുണ്ട്. കുഞ്ഞുമനസ്സുകളില്‍ ഇതെല്ലാം നിറയ്ക്കുവാന്‍ ഇതാ ഇരുപത്തിനാല് കഥകള്‍. രസിക്കാം. ചിരിക്കാം. ചിന്തിക്കാം. നന്മ…
APPOOPPANTHADIYUDE SWARGAYATRAYUM MATTU BALAKADHAKALUM

APPOOPPANTHADIYUDE SWARGAYATRAYUM MATTU BALAKADHAKALUM

Original price was: ₹240.00.Current price is: ₹215.00.
Sale!

APPOOPPANTHADIYUDE SWARGAYATRAYUM MATTU BALAKADHAKALUM

Original price was: ₹240.00.Current price is: ₹215.00.
കുഞ്ഞുങ്ങള് കേട്ടുവളരാനും സ്വയം വായിച്ചു രസിക്കാനും സിപ്പി പള്ളിപ്പുറം എഴുതിയ കുട്ടിക്കഥക ളുടെ വലിയ പുസ്തകം
VEENAYASAN

VEENAYASAN

Original price was: ₹50.00.Current price is: ₹45.00.
Sale!

VEENAYASAN

Original price was: ₹50.00.Current price is: ₹45.00.
കളിവീണകൾ വിറ്റു ജീവിച്ച അമ്മാമയുടെയും അവർ ജീവിതത്തിലേക്കു കൊ്യുുവന്ന അനാഥനായ ബാബു എന്ന കുട്ടിയുടെയും കഥ. സ്നേഹത്തിന്റെയും നന്മയുടെയും നറുവെട്ടം കുട്ടികൾക്കായി ഉള്ളിൽ സൂക്ഷിക്കുന്ന നോവൽ.
NALLA AYALKKAARANUM MATTU BIBLEKATHAKALUM

NALLA AYALKKAARANUM MATTU BIBLEKATHAKALUM

Original price was: ₹350.00.Current price is: ₹315.00.
Sale!

NALLA AYALKKAARANUM MATTU BIBLEKATHAKALUM

Original price was: ₹350.00.Current price is: ₹315.00.
ബൈബിളിലെ അനശ്വരമായ കഥ സഞ്ചയത്തിൽ നിന്നും കുട്ടികൾക്കായി സമാഹരിച്ച സാരോപദേശ കഥകൾ
കുട്ടികളുടെ കഥാകാരനാണ് സിപ്പി പള്ളിപ്പുറം. ഏറെ ആകര്‍ഷകമാണ് ഇതിലെ കഥപറച്ചില്‍ രീതി. ഈ കഥകള്‍ വിതക്കുന്ന വിത്തുകള്‍ കുഞ്ഞു മനസ്സുകളില്‍ വളര്‍ന്ന് നന്മയുടെ മരമായി പൂവിരിയിക്കുമെന്ന് തീര്‍ച്ചയാണ്.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.