Sir Sayyid Ahmad Khan
സര്‍ സയ്യിദ് അഹ്മദ് ഖാന്‍
എം. ഐ തങ്ങള്‍
ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ വിദ്യാഭ്യാസ-വൈജ്ഞാനിക ചരിത്രം സര്‍ സയ്യിദ് അഹ്മദ് ഖാന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അലിഗര്‍ മുസ്‌ലിം സര്‍വ്വകലാശാലയുടെ സ്ഥാപകന്‍ എന്ന നിലയില്‍ അറിയപ്പെടുന്ന സര്‍ സയ്യിദ് അഹ്മദ് ഖാനെക്കുറിച്ച് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ എം.ഐ. തങ്ങള്‍ രചിച്ച കൃതി
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.