Hyndhava Baudha Aythihyangalum Puranangalum
ഹൈന്ദവ, ബൗദ്ധ
ഐതിഹ്യങ്ങളും
പുരാണങ്ങളും
സിസ്റ്റര്‍ നിവേദിത
ആനന്ദകുമാരസ്വാമി
പരിഭാഷ: എലിസബത്ത് കോശി
മഹത്തായ ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകളും പുരാണകഥകളും കൃഷ്ണന്‍, ശിവന്‍, ബുദ്ധന്‍ തുടങ്ങിയ ദൈവികചൈതന്യങ്ങളുടെയും കഥകള്‍ തീര്‍ക്കുന്ന അവാച്യമായ വായനാനുഭവം. സ്വാമി വിവേകാനന്ദന്റെ പ്രിയശിഷ്യ സിസ്റ്റര്‍ നിവേദിതയും പ്രശസ്ത ചിന്തകന്‍ ആനന്ദകുമാരസ്വാമിയും ചേര്‍ന്ന് രചിച്ച വിഖ്യാതകൃതിയുടെ സുന്ദരമായ പരിഭാഷ.
₹500.00 Original price was: ₹500.00.₹450.00Current price is: ₹450.00.