രക്തവും
സാക്ഷികളും
ആനന്ദ്
‘ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ലോകം അഭിമുഖീകരിച്ച പ്രളയം, മഹാമാരി, യുദ്ധങ്ങള്‍ തുടങ്ങിയവ മനുഷ്യചരിത്രത്തില്‍ ഇടപെട്ടവിധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ് ഈ പുസ്തകം.
₹150.00 ₹135.00
ഒക്ടോബര്‍ – 7
ഇസ്രയേല്‍-ഹമാസ്
സംഘര്‍ഷത്തിന്റെ
അകവും പുറവും
എം.എന്‍ സുഹൈബ്
ഏഴരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ഗതിയെ കീഴ്‌മേല്‍മറിച്ചുകൊണ്ടാണ് 2023 ഒക്ടോബര്‍ ഏഴിന് ഗാസയില്‍ നിന്നുള്ള രണ്ടായിരത്തിലേറേ ഹമാസ് പ്രവര്‍ത്തകര്‍ അതിര്‍ത്തി ഭേദിച്ച് ഇസ്രയേലിന്റെ തെക്കന്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇരച്ചു കയറിയത്. കൊടിയ രക്തച്ചൊരിച്ചിലിലിനൊടുവില് 1200 ലേറെ പേര്‍ക്ക് ജീവന് നഷ്ടമായി. 240 ലേറെ പേരെ ഹമാസ് തടവുകാരാക്കി. പിന്നാലെ ഗാസയ്ക്ക് നേരേ ഇസ്രയേലിന്റെ വ്യാമാക്രമണവും തുടര്‍ന്ന് കരയാക്രമണവും തുടങ്ങി. പശ്ചിമേഷ്യ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത യുദ്ധത്തിന്റെ സങ്കീര്‍ണ്ണമായ അകവും പുറവും ലളിതമായി വിശദീകരിക്കുന്ന പുസ്തകം. ഒക്ടോബര്‍ ഏഴുമുതല്‍ നടക്കുന്ന ഇസ്രായേല്‍-ഫലസ്തീന് സംഘര്‍ഷത്തിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും ഇതിലും ലളിതമായി വിശദീകരിക്കാനാവില്ല.
₹320.00 ₹288.00
മലയാളിയുടെ
മനോലോകം
റ്റിസി മറിയം തോമസ്
ലിംഗബോധം, സദാചാരം, പ്രണയം, പ്രത്യുത്പാദനാവകാശം, ശരീരരാഷ്ട്രീയം, കോവിഡാനന്തര സാമൂഹികപരിണാമം തുടങ്ങിയ വിഷയങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടില്‍ മലയാളി മുന്നോട്ടും പിന്നോട്ടും നടന്ന ദൂരങ്ങളെ സാമൂഹിക മനശ്ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്ന പുസ്തകം.
₹220.00 ₹198.00
ശവം
തീനികള്‍
സി.ആര്‍ ഓമനക്കുട്ടന്‍
അടിയന്തരാവസ്ഥയുടെ ഇരുണ്ട രാഷ്ട്രീയ ചരിത്രം പ്രൊഫസര്‍ സി ആര്‍ ഓമനക്കുട്ടന്‍ ഈ ഗ്രന്ഥത്തിലൂടെ തീവ്രമായ ഒരു അനുഭവം ആക്കി മാറ്റുന്നു.
₹160.00 ₹144.00
രാമായണത്തിന്റെ
ചരിത്ര
സഞ്ചാരങ്ങള്‍
ജി. ദിലീപന്‍
വാല്മീകിരാമായണത്തിന്റെ ഈ സൂക്ഷ്മവായന സമകാലിക സന്ദര്‍ഭത്തില്‍ എത്രയും പ്രസക്തമാണ്. അധികാരം കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ കേന്ദ്രത്തെത്തന്നെ അഴിച്ചുകളയുകയും അതിനെ പരിണാമിയായി കാണുകയും ചെയ്യുന്ന പഠനം സൂക്ഷ്മാര്‍ഥത്തില്‍ പ്രതിരോധ ധര്‍മം പുലര്‍ത്തുന്നു. രാമായണംപോലെ നമ്മുടെ സംസ്കാരത്തില്‍ ആഴത്തില്‍ മുദ്രപതിപ്പിച്ച ഒരു ഗ്രന്ഥത്തെ മുന്‍നിര്‍ത്തിയാണിതു ചെയ്യുന്നതെന്ന കാര്യവും പ്രധാനമാണ്. വാല്മീകിരാമായണമെന്ന എഴുതപ്പെട്ട പാഠത്തെ അവലംബിച്ചാണ് ദിലീപന്‍ തന്റെ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുള്ള രാമായണത്തെ ഒന്നിളക്കിനോക്കാനും പിടിച്ചുകുലുക്കാനും രാമായണത്തിന്റെ ചരിത്രസഞ്ചാരങ്ങള്‍ നിര്‍ബന്ധിച്ചുകൊണ്ടിരിക്കും.
₹530.00 ₹477.00
അസമത്വങ്ങളുടെ
ആല്‍ഗരിതം
ഡോ. താജ് ആലുവ
അല്‍ഗോരിതമെന്നത് സമകാല ലോകയാഥാര്‍ഥ്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. ഒരേസമയം നമ്മുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അതിന്റെ അഭൂതപൂര്‍വമായ സുതാര്യതയുമായി നിലകൊള്ളുന്ന അജ്ഞേ യതയുടെ പേരുകൂടിയാണ് അതെന്നതാണ് പരമാര്‍ത്ഥം. ഡിജിറ്റല്‍ യുഗത്തിന്റെ ഈ സാങ്കേതികമുദ്ര പതിയാത്തതായി ഒന്നും അവശേഷിക്കുന്നില്ല എന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല. താജ് ആലുവ ധൈര്യപൂര്‍വം കടന്നുചെല്ലുന്നത് ഇന്ന് അതെക്കുറിച്ച് നിലനില്‍ക്കുന്ന ഭീതികളുടെയും സംഭ്രമങ്ങളുടെയും അനിവാര്യതകളുടെയും അന്വേഷണത്തിന്റെ തുറസ്സിലാണ്. അതുയര്‍ത്തുന്ന സമസ്യകളും ആകുലതകളും ഇഴപിരിച്ചു പരിശോധിക്കുന്ന രാഷ്ട്രീയ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. -ഡോ. ടി. ടി. ശ്രീകുമാര്‍
₹160.00 ₹144.00
കുപ്പിച്ചില്ലും
വൈരക്കല്ലും
ദേശീയത
ഒരു പഠനം
മുഹമ്മദ് ശമീം
ആധുനിക കാലത്ത് ലോകത്ത് ഏറ്റവുമധികം നാശം വിതച്ച ആശയമാണ് ദേശീയത. അതുകൊണ്ടുതന്നെയാണ് മാനവികമായ ആശയങ്ങള്‍ മുന്നോട്ട് വെച്ച രബീന്ദ്രനാഥ ടാഗോര്‍, ജോര്‍ജ് ഓര്‍വെല്‍, ബെനഡിക്ട് ആന്ഡേഴ്സന്, അബുല്‍ അഅലാ മൗദൂദി, മാര്ട്ടിന് ലൂതര്‍ കിങ് ജൂനിയര്‍, മുഹമ്മദ് ഇഖ്ബാല്‍, ആല്‍ബര്‍ട് ഐന്സ്റ്റൈന് തുടങ്ങിയവര്‍ ദേശീയതയെ വിമര്‍ശന വിധേയമാക്കിയത്. അവരുടെ ദേശീയതാ വിമര്‍ശനങ്ങളുടെ വിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. അതോടൊപ്പം ദേശീയതയുടെ ചരിത്രവും അടിസ്ഥാനങ്ങളും, മാനവചരിത്രത്തില്‍ അതുണ്ടാക്കിയ സംഘര്‍ഷങ്ങള്‍, ദേശീയതയുമായി ബന്ധപ്പെട്ട വ്യത്യസ്ത നിലപാടുകള്‍, ഫാഷിസ്റ്റ് ദേശീയതകള്‍’ എന്ന് തുടങ്ങി വിഷയവുമായി ബന്ധപ്പെട്ട മേഖലകളിലേക്കെല്ലാം ഈ പുസ്തകം സഞ്ചരിക്കുന്നു.
₹249.00 ₹224.00
₹199.00 ₹180.00
Remapping
the
Contours
Dr. Joseph Antony
Essays on Social Science
The specially of all articles of this book is the spine and spirit of the scholars to deviate from the stereotypical problems and to focus on some real and relevant questions the society needs urgent answers. They clearly communicate their message through the lucid language and style. The articles in this book are the attempts of the young scholars to bring forth some burning questions as well as to highlight some significant facts society tries to ignore. Another interesting and commendable thing of the book is that, six out of eight articles were contributed by female scholars. I am happy to introduce this scholarly steps of the young minds to a ling march to the world of meaningful debates on matters of common concern to humanity.
₹200.00 ₹180.00
കൊളോണിയല്‍ കാലഘട്ടത്തില്‍ നടന്ന മുസ്‌ലീം വിരുദ്ധമായ ജ്ഞാന നിര്‍മാണത്തില്‍ നിന്നു കുറച്ചു വ്യത്യസ്തമാണ് ഇപ്പോഴത്തെ സാമൂഹ്യ ശാസ്ത്ര ഗവേഷണമെങ്കിലും അതില്‍ പാശ്ചാത്യ കേന്ദ്രീകൃതമായ കാഴ്ചപ്പാടുകളുടെ സ്വാധീനം കാണുന്നുണ്ട്. അതേയവസരം മുസ്‌ലീം ലോകത്ത് നിന്നു കുടിയേറിയ പണ്ഡിതന്മാര് സാമൂഹ്യ ശാസ്ത്ര പഠനങ്ങള്‍ കുറേക്കൂടി വസ്തുനിഷ്ഠമാക്കാന്‍ സഹായിക്കുന്നു. അതിന്റെ പ്രതിഫലമെന്നോണം സാമൂഹ്യ ശാസ്ത്രത്തെ കുറിച്ച ഇസ്മിക കാഴ്ചപ്പാടുകള്‍ രൂപീകരിക്കാനുള്ള ശ്രമവും നടക്കുന്നു.
തദ്വവിഷയകമായി ഐ.ഒ.എസ് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ആദ്യ ഭാഗമാണ് ഈ കൃതി. സാമൂഹ്യ ശാസ്ത്ര മേഖലയില്‍ ഇന്ത്യയില്‍ തന്നെ ഒന്നാം നിരയിലുള്ള മുംബൈയിലെ പ്രഫ.അബ്ദുറഹ്മാന് മുഅ്മിനാണ് ലേഖനങ്ങള്‍ സമാഹരിച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ ഗ്രസ് സര്‍വ്വകലാശാലയിലും ക്വാലാലംപൂരിലെ ഇസ്ലാമിക സര്‍വ്വകലാശാലയിലും സാമൂഹ്യശാസ്ത്ര അധ്യാപകനായിരുന്നു പ്രഫ. മുഅ്മിന്.
₹100.00 ₹85.00
ഇതൊരു സച്ചാര്‍ പുസ്തകമല്ല. അതിന്‍റെ നിഴലില്‍ കേരളത്തെ പരത്തുന്ന ഒരന്യേഷണശ്രമം മാത്രം. ഒപ്പം സച്ചാറിന്‍റെ കഥ കഴിയാതിരിക്കാനുള്ള ഒരു പ്രതിരോധവും. കേരളത്തിലെ മുസ്ലിംകല്‍ പിന്നാകമല്ല എന്ന വാദം എത്ര കണ്ടു ശരിയാണ് ? മുസ്ലിം അവസ്ഥാപഠനങ്ങളുടെ പരിമിധി, ക്രീമിലെയര സിദ്ധാന്തത്തിന്റെ അന്തര്‍ധാര എന്തു ? ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ വരേണ്യ സ്വഭാവവും നമ്മുടെ വികസനമാതൃകയുടെ പരിമിതിയും, സച്ചാര്‍ റിപ്പോര്‍ട്ടിന്റെ ലളിത സംക്ഷിപ്തം തുടങ്ങിയ ഗഹനമായ ലേഘനങ്ങളുടെ ഈ സമാഹാരം സച്ചാര്‍ റിപ്പോര്‍ട്ടിന്റെ പ്രാധാന്യം പഠിക്കാന്‍ സര്‍ക്കാറിന്റെ പതിനൊന്നംഗ സമിതി നിലവില്‍ വന്ന സാഹചര്യത്തില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു.
₹55.00
ചട്ടമ്പിസ്വാമികളുടെ സമ്പൂര്‍ണകൃതികളടങ്ങിയ ഒരമൂല്യ ഗ്രന്ഥം ..
₹600.00 ₹540.00
ഗുരുസാഗരം
സജീവ് കൃഷ്ണന്‍
ശ്രീനാരായണഗുരുദേവ ദര്‍ശനങ്ങളെ സരളമായി പ്രതിപാദിക്കുന്ന ഗ്രന്ഥം ..
₹175.00 ₹165.00
മാര്‍ക്സിലും എംഗല്‍സിലും ആരംഭിച് പ്ലഹ്നോവ്, ലെനിന്‍ , ഗോര്‍ക്കി, കോഡ്വെല്‍, ലൂക്കാച്ച്, ബെഞ്ചമിന്‍,ബ്രെഹ്ത് , ഗ്രാംഷി ,ലുസൂണ്‍, മാവോ , അല്‍തൂസര്‍,ഗോള്‍ഡ്‌മേന്‍,അഡോര്‍ണോ തുടങ്ങിയ നിരവധി പ്രതിഭാശാലികളുടെ സംഭാവനകളിലൂടെ വളര്‍ന്ന് ഇ.എം.എസ് വരെ എത്തിനില്‍ക്കുന്ന മാര്‍ക്സിസ്റ്റ് സൗന്ദര്യശാ..
₹90.00
മഹാഭാരതകഥകള്‍ വീക്ഷണവും വിശകലനവും ഭാഗം 1
മഹാഭാരതകഥകള്‍ വീക്ഷണവും വിശകലനവും ഭാഗം 1സനാതനസംസ്കാരത്തിന്റെ ഊടും പാവുമായ മഹാഭാരതകഥയും കഥാസന്ദര്‍ഭങ്ങളും യഥാവിധി വീക്ഷണവും വിശകലനവും നടത്തി വേദവ്യാസന്റെ വിചിന്തനങ്ങളുടെ ആഴവും പരപ്പും മലയാളത്തില്‍ ആദ്യമായി വെളിപ്പെടുത്തുന്ന മഹദ്ഗ്രന്ഥം ..
₹400.00 ₹360.00
ബോധോദയത്തിന്‍റെ വെളിച്ചമല്ല ജീവിതയാഥാര്‍ത്ഥ്യത്തിന്‍റെ യാതനകളാണ് സിദ്ധാര്‍ത്ഥനെ ബുദ്ധനാക്കിയത്. പരിവര്‍ത്തനത്തിന്‍റെ പന്ഥാവില്‍ അഭിനവബുദ്ധനെ കണ്ടെത്തിയ ഇന്നിന്‍റെ മുഖങ്ങളാണ് ഈ ഗ്രന്ഥത്തില്‍ …
₹80.00
ജീവിതവിജയവും പരമശാന്തിയും പ്രദാനം ചെയ്യുന്ന ദിവ്യമന്ത്രമാണ് ഗീത ഈ ശിവാരവിന്ദം മഹാഭാഷ്യംനമ്മുടെ ഭാഷയ്ക്ക് അനര്‍ഘ നിധിയാണ് . ശൂരനാട് കുഞ്ഞന്‍പിള്ള ..
₹400.00
ശ്രീനാരായണഗുരുവിന്റെ ജീവിതദര്‍ശനംഓരോ വ്യക്തിയും സമൂഹത്തിന്റെ ഉദ്ധാരണത്തിനും സമൂഹത്തെ ഓരോ വ്യക്തിയുടെയും ഉദ്ധാരണത്തിനും പാകമാക്കി മാറ്റുന്ന മാനവികതായിലധിഷ്ഠിതമായ തത്വചിന്തയാണ് ശ്രീനാരായണഗുരുവിന്റെത് . ജീവിതം സുഖബിന്ദുവിലോ ദുഃഖബിന്ദുവിലോ കുടുങ്ങിപോകാതെ രണ്ടിനെയും ബന്ധിപ്പിക്കുന്ന മധ്യബിന്ദുവിനേ ..
₹100.00
ശ്രീനാരായണഗുരു സര്‍വലോകാനുരൂപന്‍ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളിയിരുന്ന ഒരു കാലഘട്ടത്തില്‍ സാമൂഹിക നവോത്ഥാനസൂര്യനായി ഉദിച്ചുയര്‍ന്ന ശ്രീനാരായണഗുരുദേവന്റെ ജീവിതത്തെയും അദേഹത്തിന്റെ സന്ദേശങ്ങളെയും പ്രദിപാദിക്കുന്ന കൃതി..
₹80.00
ഫുട്ബാള്‍ ഇതിഹാസങ്ങളും പ്രതിഭകളുംലോക ഫുട്ബാളിലെ ഇതിഹാസങ്ങളായ കളിക്കാരുടെ ജീവിത സംഗ്രഹങ്ങളും കളിക്കളത്തിലെ അവരുടെ മാസ്മരികപ്ര കടനങ്ങളുടെ വര്‍ണനകളും അടങ്ങുന്ന പുസ്തകം…
₹120.00
ആധുനികകേരളം ജീവിതവും സംസ്കാരവുംബഹുമുഖസ്പര്‍ശിയായ വിജ്ഞാനധാരകളെ സമന്വയിപ്പിച്ചുകൊണ്ട് കലയെയും സാഹിത്യത്തെയും ചരിത്രത്തെയും സംസ്കാരത്തെയും സമകാലിക വിഷയങ്ങളെയും സംക്ഷിപ്തവും ആധികാരികവുമായിചര്‍ച്ചചെയ്യുന്ന ഒരു മികച്ച ഗ്രന്ഥമാണിത്..
₹120.00
സാമൂഹികപരിഷ്കരണവും കേരളീയനവോത്ഥാനവുംകേരളീയനവോത്ഥാനത്തെ തെളിമയോടെ വരച്ചുകാട്ടുന്ന ഗ്രന്ഥം . ചരിത്രത്തെ വ്യതസ്തമായ കാഴ്ചപ്പാടോടെ സമീപനത്തോടെ രേഖപെടുത്തിയ കൃതി …
₹100.00
മലയാളക്കരയുടെ ചരിത്രപശ്ചാത്തലം അനാവരണം ചെയ്യുന്ന പുസ്തകം…
₹140.00
തിരുവിതാംകൂറില്‍ 22 വര്‍ഷങ്ങള്‍തെക്കന്‍ തിരുവിതാംകൂറിലെ നെയ്യുരിലേക്ക് 1839 ഓഗസ്റ്റ് 23ന് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിക്കപെട്ട സംഘത്തിലെ പ്രധാനിയായിരുന്നു റവ.ജോണ്‍ ആബ്സ്. കേരളത്തിലെ ജീവിതം അന്യദേശക്കാരന്റെ കണ്ണുകളിലൂടെ നോക്കുമ്പോളുണ്ടാകുന്ന അങ്കലാപ്പും കൌതുകവും അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളി..
₹170.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us