Sufi Matha Sankalpavum Quranum
സ്വൂഫി
മതസങ്കല്‍പവും
ഖുര്‍ആനും
സ്വദ്‌റുദ്ദീന്‍ ഇസ്‌ലാഹി
വിവര്‍ത്തനം: കെ.ടി അബ്ദുറഹ്മാന്‍
ഖുര്‍ആന്റെ മതസങ്കല്‍പവും ഈശ്വരപ്രണയം അടിത്തറയാക്കിയ മതസങ്കല്‍പവും തമ്മിലുള്ള താരതമ്യപഠനത്തിലൂടെ സ്വൂഫികളുടെ ഇലാഹി പ്രണത്തിന്റെ വേരുകള്‍ അന്വേഷിക്കുന്ന പഠനം. സ്വൂഫിസത്തിലെ പലഅതിവാദങ്ങള്ക്കും വ്യതിചലനങ്ങള്‍ക്കും പ്രധാന കാരണം ഖുര്‍ആന്‍ വിരുദ്ധമായ ഇലാഹീ പ്രണയ സങ്കല്പമാണെന്ന് ഗ്രന്ഥം സമര്‍ഥിക്കുന്നു.
₹180.00 Original price was: ₹180.00.₹155.00Current price is: ₹155.00.