ORE PALA MIDIPPUKAL
ഒരേ പല
മിടിപ്പുകള്‍
ലോകഭാഷകളില്‍ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട 60 കവിതകള്‍
മഹ്മൂദി ദര്‍വീശ്, ഫെയ്സ് അഹ്മദ് ഫെയ്സ്. നസീം ഹിഖ്മത്ത്, അഡോണിസ്
എന്നിവരുടെ കവിതകള്‍.
ലോകസാഹിത്യം വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ആത്മവിനിമയത്തോടെയും സൌന്ദര്യബോധത്തോടെയും ആഴത്തിലുള്ള ആസ്വാദനമുണ്ടാവുന്നു. പ്രണയവും പ്രതിഷേധവും തുടങ്ങി ചുറ്റുമുള്ളതിനെ കുറഞ്ഞ വാക്കിനാല്‍ മനോഹരമാക്കിയ കവികളുടെ സൃഷ്ടികള്‍, മറ്റൊരു സാംസ്കാരിക സന്ദര്‍ഭത്തെ കാവ്യാംശം ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തക സഹൃദയരിലേക്ക് എത്തിച്ചിരിക്കുകയാണ്.
₹130.00 Original price was: ₹130.00.₹115.00Current price is: ₹115.00.