Charithra Keralam
ചരിത്ര
കേരളം
സോമശേഖരന്‍
സാധാരണ വായനക്കാര്‍ക്ക് എളുപ്പം കടന്നു താനാകാത്ത ശിലാ ലിഖിതങ്ങളെ ആധാരമാക്കി കെട്ടിപ്പൊക്കിയ ഗംഭീര സംഭവമാണ് മധ്യകാല കേരള ചരിത്രം എന്നൊരു ധാരണയുണ്ടായിരുന്നു. ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാന നൂറ്റാണ്ടുകളിലും രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ക്ഷേത്രലിഖിതങ്ങള്‍ കുറവല്ലാതെയുണ്ട് എന്നത് ശരിയാണെങ്കിലും മറ്റു തെളിവുകള്‍ അക്കാലത്ത് വിരളമായിരുന്നു. എന്നാല്‍ അവയുടെ സൂക്ഷ്മ പഠനത്തേക്കാളേറെ ബ്രാഹ്മണ ജന്മിത്വത്തിന്റെ കേരളോല്പത്തിക്കഥകള്ക്ക് അടിസ്ഥാന മെന്ന വിധത്തില്‍ അവയെ അനുബന്ധമാക്കുകയാണ് അക്കാദമി പണ്ഡിതന്മാര് ചെയ്തു പോകുന്നത്. അധികാര സ്ഥാനത്തിളിലിരുന്ന് അക്കാദമികളെ നിയന്ത്രിച്ച് ജ്ഞാനമലിനീകരണം നടത്തുന്ന പണ്ഡിതമൂഢത്വത്തെ കേരള ചരിത്ര പഠനത്തിന് നിരാകരിക്കേണ്ടി വന്നിരിക്കുന്നു.
₹240.00 ₹215.00