Bakh Bukhum Gulfnadukalkkoru Geethavum
ബാഖ് ബുഖും
ഗള്‍ഫ്നാടുകള്‍ക്കൊരു
ഗീതവും
മറ്റു കവിതകളും
വിവര്‍ത്തനം: സോണി വേളൂക്കാരന്‍
ഒരു ദേശവും അതിന്റെ ആത്മീയ , ഭൗതിക ചരിത്രവും ഒരു കവിയിലൂടെ വിടര്‍ന്നുവരുന്നത് മറ്റൊരുഭാഷയില്‍ ആവാഹിക്കാന്‍ കവി മനസുള്ള ഒരാള്‍ക്കേ കഴിയൂ. ഭാഷാജ്ഞാനം കൊണ്ട് കവിത വിവര്‍ത്തനം നടത്താനാകില്ല. ജലത്തിന്റെ തണുപ്പ് കുടിക്കാതെ അനുഭവിക്കാനും മണലിന്റെ വേവ് കൊള്ളാതെ അനുഭവിക്കാനുമുള്ള ജ്ഞാനം ആര്‍ജിക്കുന്നത് കൂടിയാണ് കവിപട്ടത്തിന് അര്‍ഹനാക്കുന്നത്. രണ്ടു ഭാഷകള്‍ക്കിടയില്‍ ഊയലാടുമ്പോള്‍ സോണി ഇതറിഞ്ഞിരിക്കണം. അതിനാല്‍ മലയാളത്തിലേക്ക് ഈ കവിതകളെ ഇറക്കി വെയ്ക്കാന്‍ സോണിക്ക് അനായാസം കഴിഞ്ഞിരിക്കുന്നു.
₹180.00 Original price was: ₹180.00.₹160.00Current price is: ₹160.00.