SPOKEN HINDI
മാറിവരുന്ന ജീവിതസാഹചര്യത്തില്‍ വിവിധ ഭാഷ കള്‍ സംസാരിക്കാന്‍ ഓരോരുത്തരും നിര്‍ബന്ധി തരായിത്തീരുന്നു; പ്രത്യേകിച്ചും ഹിന്ദി – ഇംഗ്ലിഷ് ഭാഷകള്‍. ഈ ഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി മലയാളി കള്‍ക്ക് ഹിന്ദിഭാഷ പഠിക്കാന്‍ ഒരു പുസ്തകം – അതാണ് സ്പോക്കണ് ഹിന്ദി. നിത്യജീവിത സന്ദര് ഭങ്ങളെ മുന്‍നിര്‍ത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകം, ഹിന്ദി സംസാരിക്കുവാന്‍ പ്രാപ്തരാ ക്കുന്നതിനൊപ്പംതന്നെ വ്യാകരണവും ലളിതമാ യി മനസ്സിലാക്കിത്തരുന്നു.
₹210.00 ₹189.00