Aathmaspandanangal
വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മകഥാകഥനത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് ഈ കാവ്യം. മനുഷ്യരുടെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും ദൈവത്തിന്‍റെ കണ്ണും കാതും ശബ്ദവും കൈകാലുകളുമാകാന്‍ വിശുദ്ധ മറിയം ത്രേസ്യയ്ക്ക് സാധിച്ചതിന്‍റെ അത്ഭുത വാങ്മയചിത്രങ്ങള്‍ ഈ കൃതിയില്‍ ദര്‍ശിക്കാം. തീര്‍ത്ഥാടകരാവുക
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.