Bengal Manpathakalum Manushyarum
ബംഗാള്‍
മണ്‍പാതകളും മനുഷ്യരും
ശ്രീകാന്ത് കോട്ടക്കല്‍
പുരാതന ജീവിതങ്ങളുടെ തുടര്‍ച്ചയില്‍ നിന്ന് കുതറിമാറാന്‍ കഴിയാത്ത ബംഗാള്‍ വിതവും മനുഷ്യരും, കീഴ്മേല്‍ മറിഞ്ഞുകിടക്കുന്ന അവരുടെ യാതനകളിലേക്കും സ്വപ്നങ്ങളിലേക്കും എത്തിപ്പെട്ടപ്പോള്‍ എഴുതിയ യാത്രകള്‍, മണ്ണും മനുഷ്യരും കൊണ്ടുളിയിലെ ബാവുല്‍ ഗായകരും താരാപീഠിലെ താന്ത്രികരും ഒരു ദേശത്തിന്റെ ഭാഷയും അതിജീവനവുമാകുന്നതെങ്ങനെയാണെന്ന് പറയുന്ന കൃതി. മന്ത്രങ്ങളും മുദ്രാവാക്യങ്ങളും കവിതയും ഗാനങ്ങളും ഒരു കാറ്റില്‍ ലയിക്കുന്ന ദേശത്തെക്കുറിച്ചുള്ള,
യാത്രയെഴുത്തിന് നവമാനങ്ങള്‍ നല്കുന്ന പുസ്തകം.
₹170.00 ₹145.00