Kavithapparathi
‘കവിതപ്പരത്തി’യിലെ രചനകളിലൂടെ ശ്രീകൃഷ്ണദാസ് മാത്തൂർ വൈചിത്രത്തോളം ചെല്ലുന്ന മൗലികഭാവന കൊണ്ടും അപൂർവ പദസംയുക്തങ്ങളും ലുപ്തമോ ഗ്രാമീണമോ ആയ പ്രയോഗങ്ങളും വിളക്കിച്ചേർത്ത് വ്യത്യസ്തമായ ഒരു ഭാഷാരീതി കൊണ്ടും പ്രകൃതിയെയും മനുഷ്യനെയും നിരീക്ഷിക്കുന്നതിലെ പുതുമ കൊണ്ടും തന്റേതു മാത്രമായ ഒരു കാവ്യസരണി നിർമ്മിക്കുന്നു. ഈ സമാഹാരത്തിൽ വായനക്കാരെ കാത്തു നിൽക്കുന്നത് സ്വകാര്യ പ്രേക്ഷണങ്ങളുടെ ഒരു കാല്പനികപ്രപഞ്ചമാണ്. – കെ.സച്ചിദാനന്ദൻ
₹130.00 Original price was: ₹130.00.₹117.00Current price is: ₹117.00.