Meenukal Chumbikkunnu
മീനുകള്‍
ചുംബിക്കുന്നു
ശ്രീപാര്‍വ്വതി
ഭര്‍ത്താവിനും മകളോടുമൊപ്പം കൊച്ചിയിലെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുന്ന താരയുടെ ചിന്തകളിലൂടെയാണ് നോവല്‍ മുന്നോട്ടുപോവുന്നത്. ഏതാനും ദിവസങ്ങള്‍ താരയോടൊപ്പം താമസിക്കുന്ന സുഹൃത്തും ചിത്രകാരിയുമായ ആഗ്നസ്, യാരക്കും ആഗ്നസിനുമിടയില് ഉടലെടുക്കുന്ന പ്രണയം. തികച്ചും വ്യത്യസ്തമായ പെണ്‍പ്രണയത്തിന്റെ ആഴങ്ങളിലൂടെയുള്ള യാത്രയാണ് ഈ നോവല്‍.
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.