Manasum Marxisavum
മനസ്സും
മാര്‍ക്സിസവും
എസ്.എസ് പിള്ള
‘ബഹുത്വം പ്രതീതിമാത്രമാണെന്നും അന്തര്‍ബോധം ഏകമാണെന്നുമുള്ള ഷോഡിംഗറുടെയും മറ്റും വാദം എങ്ങനെ ഔപനിഷദിക സങ്കല്പത്തെ പിന്തുണക്കുന്നുവെന്നും ശാസ്ത്രവും തത്വശാസ്ത്രവും എവിടെയെല്ലാം ഒന്നിക്കുന്നു വെന്നും മാര്‍ക്സിസ്റ്റു പ്രയോഗത്തിന്റെ തുടര്‍ച്ചയായ പരാജയങ്ങള്‍ നമ്മെ എങ്ങനെ പുനര്‍വിചിന്തനങ്ങള്‍ക്കു പ്രേരിപ്പിക്കുന്നു എന്നും ഈ പുസ്തകം അന്വേഷിക്കുന്നുണ്ട്. അതിനു ഇവിടെ നല്കപ്പെടുന്ന ഉത്തരങ്ങളോട് യോജിച്ചാലും ഇല്ലെങ്കിലും ഈ പുസ്തകം പ്രസക്തങ്ങളായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു എന്ന് വായനക്കാര്‍ സമ്മതിക്കാതിരിക്കില്ല. ഏതു പുസ്തകത്തിന്റെയും പ്രാധാന്യം അത് നല്കുന്ന മറുപടികളെക്കാള്‍ അത് ചോദിക്കുന്ന ചോദ്യങ്ങളിലാണ് കണ്ടെത്തേണ്ടത്. ആ അര്‍ത്ഥത്തില്‍ കൂടിയാണ് ഈ പുസ്തകം പാരായണ യോഗ്യമാകുന്നത്.’ സച്ചിദാനന്ദന്
₹630.00 ₹567.00