Shopping cart

show blocks helper

Sort by

View
പത്മരാജന്റെ കൃതികള്‍ പി പത്മരാജന്‍ ആസക്തികളുടെ അഗ്നികുണ്ഡങ്ങളിൽ ഹോമിക്കപ്പെടുകയും നിർവ്വേദങ്ങളുടെ ചിദാകാശത്ത് നക്ഷത്രങ്ങളാവുകയും ചെയ്യുന്ന മനുഷ്യാത്മാക്കളുടെ സങ്കീർത്തനങ്ങൾ
Sammilooni

Sammilooni

110.00
ഒറ്റവായനയില്‍ പ്രണയ കഥകള്‍ എന്ന് തോന്നുമെങ്കിലും ഈ പുസ്തകത്തിലെ കഥകളില്‍ ഏറെയും ഇങ്ങനെ പ്രണയിനിയിലേക്ക് സങ്കടഭാരങ്ങളൊക്കെയും ഇറക്കിവെക്കുന്ന, ആശ്വാസത്തിന്റെ പുതപ്പായി ചേര്‍ത്തുപിടിക്കൂ എന്ന് കേഴുന്ന പാവം മനുഷ്യരാണ്.
Sayahnathinte Akulathakal

Sayahnathinte Akulathakal

319.00
മഞ്ഞുമൂടിക്കിടക്കുന്ന നെതര്‍ലാന്‍ഡ്സിലെ ഗ്രാമീണജീവിതത്തിന്‍റെ പശ്ചാത്തലത്തില്‍ പത്തു വയസ്സുകാരി ജാസ് തന്‍റെ വ്യാകുലതയാര്‍ന്ന സായാഹ്നങ്ങളുടെ കഥ പറയുകയാണ്. അവയാകട്ടെ ഒരു കൊച്ചുപെണ്‍കുട്ടിയുടെ അയുക്തികവും കലാപരവുമായ ജീവിതമെഴുത്തായി മാറുന്നു. തനിക്കു…
Baghdadinte Pokkinavu

Baghdadinte Pokkinavu

70.00
ബഗ്ദാദിന്റെ പേക്കിനാവ് പുല്ലമ്പാറ ശംസുദ്ദീന്‍ അനാഥനായി ജനിച്ചു. തെരുവിലന്തിയുറങ്ങി. വിശന്നുവലഞ്ഞപ്പോള്‍ അന്യന്റെ മുന്നില്‍ ഭക്ഷണത്തിന് കൈനീട്ടി. കിട്ടിയത് കേട്ടാലറക്കുന്ന തെറിയായിരുന്നു. ഒടുവില്‍ സമൂഹത്തോടുള്ള അടങ്ങാത്ത പകയുമായി മോഷണം…
VEZHAMBAL PAKSHIKU ORIDAM

VEZHAMBAL PAKSHIKU ORIDAM

117.00
വേഴാമ്പൽ പക്ഷിക്ക് ഒരിടം വേഴാമ്പൽ പക്ഷിക്ക് ഒരിടം എന്ന നോവൽ പരന്നൊഴുകുന്ന ഒരു മഹാനദിയല്ല. മറിച്ചു മലയിറമ്പിൽ നിന്നു ഊർന്നൊഴുകി ഒരു നീർച്ചാലുപോലെ കനംവച്ചു വച്ചു ഒരു…
EASSAYUM K.P UMMERUM

EASSAYUM K.P UMMERUM

189.00
കഥ പറയുകയാണ് എന്നു തോന്നിക്കാത്ത ഒരു രചനാരീതിയാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെത്. എന്നാൽ, ആ പറയുന്നതിൽ അനുഭവത്തിന്റെ തെളിമ കാണാം. അത് നാദമായും ഗന്ധമായും സ്പർശമായും രുചിയായുമൊക്കെ നമ്മിലേക്കു…
THIRICHUVARAVU

THIRICHUVARAVU

89.00
മുനവ്വർ വളാഞ്ചേരി തിരിച്ചുവരവ് വൈകാരികത സാഹിത്യത്തിന്റെ ലാവണ്യഘടകമാണ്. എന്നാൽ കേവല വൈകാരികത സാഹിത്യത്തിന്റെ നിശ്ചലതയാണ്. മുനവ്വറിന്റെ കഥകളിൽ ഏതു നിമിഷവും ജനപ്രിയസാഹിത്യത്തിലേക്ക് വീണുപോകാവുന്ന ഘടകമുണ്ട്. പക്ഷേ ഉയർന്ന…
Tta yillatha Muttayikal VII

Tta yillatha Muttayikal VII

135.00
'ഠ' യില്ലാത്ത മുട്ടായികള്‍ അശ്വതി ശ്രീകാന്ത് ഒരു മിഠായിക്കാലത്തിന്റെ ഓര്‍മ്മയ്ക്ക് അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ്, ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട്,…
Oru Punchiri Mattullavarkkayi

Oru Punchiri Mattullavarkkayi

135.00
ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി ബി. സന്ധ്യ ഓര്‍മ്മകളുടെ സൗരഭ്യവും ചിന്തയുടെ ആര്‍ജവത്വവുമുള്ള ലളിതവും മനോഹരവുമായ കുറിപ്പുകളുടെ സമാഹാരം. യാത്രാനുഭവങ്ങളും ജീവിത ചിത്രങ്ങളും ഈ കൃതിയെ ഹൃദ്യമായ വായനാനുഭവമാക്കി…
Kanchalochanam

Kanchalochanam

102.00
കഞ്ചലോചനം സ്‌നേഹ എസ് നായര്‍ പ്രണയവും, ഭ്രാന്തും, മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും ഇടകലർന്നു നിൽക്കുന്ന കഥകളാണീ പുസ്തകത്തിൽ. കാലിക പ്രസക്തിയുള്ള വിഷയങ്ങൾക്കൊപ്പം കാൽപനികതയെയും കൈകാര്യം ചെയ്യുവാൻ കഥാകാരി ശ്രമിച്ചിട്ടുണ്ട്.…
സ്ത്രീപ്രകൃതിയുടെ കൂടുവിട്ട് സമഗ്രവും സധൈര്യവുമായ ജീവിതാഖ്യാനങ്ങളുടെ നക്ഷത്രലോകങ്ങള്‍ സൃഷ്ടിക്കുന്ന എട്ടുകഥകളുടെ സമാഹാരം.
Kolli

Kolli

128.00
Sale!

Kolli

128.00
Book By P Valsala , കാട്ടുചോലകള്‍ക്കും കറുത്ത കാടിനും വയലേലകള്‍ക്കും കിളിയമ്മകള്‍ക്കും അവിടത്തെ വിശുദ്ധി നിറഞ്ഞ മനുഷ്യര്‍ക്കും അടിമപ്പെട്ട ഒരു എഴുത്തുകാരിയുടെ മനസ്സ് അനേകം പൊന്‍ചെമ്പകങ്ങളായി…
Manikyamalar Khadeeja

Manikyamalar Khadeeja

144.00
മാണിക്യമലര്‍ ബീവി ഖദീജ (റ) അന്ന് ഇരുപത്തിയഞ്ചു വയസ്സാണു മുഹമ്മദ് നബിക്ക് (സ്വ). അപ്പോഴാണു നാല്പതുകാരിയായ ഖദീജ ബീവി(റ) തിരുജീവിതത്തിലേക്കു കടന്നു വരുന്നത്; ആത്മസഖിയായി! അനുരാഗത്തിന്റെ മധുരാനുഭൂതിക്കൊപ്പം…
"ജാതിയുടെ സൂക്ഷ്മഭാവങ്ങളും അവ പ്രതിവര്‍ത്തിക്കുന്ന സൂക്ഷ്മവ്യവഹാരങ്ങളും താരതമ്യാതീതമായ ഭാഷാശില്പത്തിലൂടെ ആവിഷ്‌കരിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു സി. അയ്യപ്പന്‍. ജീവിതാസക്തികളെ/ സ്വപ്‌നങ്ങളെ ഭൂതാവിഷ്ടതകൊണ്ട് എത്തിപ്പിടിക്കാനുള്ള ശ്രമങ്ങള്‍ കീഴാളജീവിതങ്ങളുടെ സഹജമായ രീതിയാണ്. ലോകത്തെമ്പാടുമുള്ള…
പുതിയ തലമുറയിലെ കഥാ കൃത്തുക്കളില്‍ രചനാ വൈഭവം കൊണ്ട് ശ്രദ്ധേയനാണ് വി എന്‍ പ്രദീപ്. അദ്ദേഹത്തിന്റെ ഈ കഥാ സമാഹാരം കഥകളുടെ വൈവിദ്ധ്യം കൊണ്ടും മൗലികതകൊണ്ടും അവയുടെ…
Otonamas Paranayam

Otonamas Paranayam

95.00
ഓട്ടോണമസ് പ്രണയം
രേഖ കെ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ “വില്ലുവണ്ടി’ എന്ന പേരിൽ രേഖ എഴുതിയ കഥയുണ്ട്. മനോഹരമായ കഥ! ഈ കഥയെക്കുറിച്ച് മനോഹരമാണ് എന്നു പറഞ്ഞതിന്റെ കാരണം വിവരിക്കാൻ തുടങ്ങിയാൽ…
KAVANA

KAVANA

128.00
Sale!

KAVANA

128.00
സന്തോഷ് ഏച്ചിക്കാനം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസങ്ങളെ പുനർനിർമിക്കുകയും അതിനെ വില്പനച്ചരക്കാക്കുകയും ചെയ്യുന്ന നവവിപണിലോകത്തെ തുറന്നുകാണിക്കുന്ന സിങ്കപ്പൂർ, ബാസ്കറ്റ് ബോൾ കോർട്ടിലെ ആവേശവും ഉദ്യേഗവും നിറയുന്ന പശ്ചാത്തലത്തിൽ ദാമ്പത്യത്തിലെ ദുരൂഹവും…
Pradhamadrishtya

Pradhamadrishtya

144.00
പ്രഥമ ദൃഷ്ട്യാ നിഖിലേഷ് മേനോന്‍ പാലി ഹില്ലിലെ ബസ്സപകടത്തില്‍ മരണപ്പെട്ടത് ഇരുപത്തിയഞ്ച് പേര്‍. അതില്‍ രക്ഷപ്പെട്ട യുവതിയാണ് കഥയിലെ ചോദ്യചിഹ്നമായി മാറുന്നത്. അവളുടെ കൂടെ യാത്ര ചെയ്തിരുന്ന…
Author: sK G Sankarapilla ISBN: 9789390429561
Naaluvarcopy

Naaluvarcopy

105.00
നാലുവിക്കോപ്പി റഫീസ് മാറാഞ്ചേരി വര്‍ണ്ണക്കടലാസുകള്‍ കൊണ്ട് പൊതിഞ്ഞ കോപ്പിയെഴുത്ത് പുസ്തകങ്ങള്‍... കടലാസിന്റെ മനോഹാരിതയ്ക്കുള്ളില്‍ വെളിവാക്കപ്പെടാന്‍ ഇഷ്ടമില്ലാത്ത അരികു പൊടിഞ്ഞ പുറം ചട്ടയുണ്ട്, അതിനകത്ത് അന്ത്യമുറപ്പാണെങ്കിലും തീയ്യതി നിശ്ചയിക്കാത്ത…
Kadu Poothappol

Kadu Poothappol

60.00
പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ.
Vrudhapuranam

Vrudhapuranam

90.00
അന്നു പാതിരാവില്‍ കുടുംബക്കാരെല്ലാം നെല്ലറയില്‍നിന്നൊരു നിലവിളി കേട്ടു. ''വെള്ളം തായോ...'' ആരും ചെന്നില്ല. പിന്നെയും അതുയര്‍ന്നു. വല്യമ്മായി പ്‌രാകി... ''മൂത്രം മുള്ളിക്കുടിക്കാന്‍ പറ അകൃതത്തിനോട്'' ദീര്‍ഘനിശ്വാസത്തോടെ തെല്ലിട…
യു.കെ. കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടേയും സംഘര്‍ഷങ്ങളുടേയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവുകയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.