അമേരിക്കൻ കഥാകൃത്ത് റഫീഖ് തറയിലിന്റെ മികച്ച 10 കഥകളുടെ സമാഹാരം.അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ കഥാസമാഹാരം കൂടിയാണിത്.ഏതൊരു വായനക്കാരന്റെയും മനസ്സിലേക്ക് തുളച്ചു കയറാൻ കെൽപ്പുള്ള ജീവിതാനുഭവങ്ങളുടെ സുന്ദരമായ ക്രോഡീകരണം…
വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന 13 കഥകളുടെ സമാഹാരം.വ്യത്യസ്ത തലത്തിലും സാഹചര്യത്തിലുമുള്ള മനുഷ്യർ അണിനിരക്കുന്ന ഈ പുസ്തകത്തിൽ കുറ്റവാളിയും പുണ്യവാളനും വേശ്യയും താന്തോന്നിയും സൈനികനും നിസ്സഹായരും പ്രണയികളുമെല്ലാം ഉൾപ്പെടുന്നു.
ചരിത്രപരമായ നാം നിരൂപിച്ചു പോരുന്ന ചില വസ്തുതകളെ വർത്തമാന കാലത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിക്കൊണ്ടു വന്ന് വായനക്കാരെ ചിന്തിപ്പിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരൻ.ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ കഥയും വ്യത്യസ്തവും…
ചരിത്രപരമായ നാം നിരൂപിച്ചു പോരുന്ന ചില വസ്തുതകളെ വർത്തമാന കാലത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിക്കൊണ്ടു വന്ന് വായനക്കാരെ ചിന്തിപ്പിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരൻ.ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ കഥയും വ്യത്യസ്തവും പുതിയ അനുഭൂതികൾ പകരുന്നവയാണ്.
സങ്കീർണമായ പുത്തൻ കാലത്തിന്റെ ദ്രുത ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കഥകൾ.വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ഓരോ കഥയും സഹൃദയർക്ക് മനം നിറയുന്ന വിധം ആഹ്ലാദവും ആസ്വാദനവും സമ്മാനിക്കുമെന്നതിൽ സംശയമില്ല.

പ്രശസ്ത കഥാകാരൻ പി.സുരേന്ദ്രന്റെ വ്യത്യസ്തമായ ഇരുപത്തിനാലു കഥകൾ.പത്മരാജൻ പുരസ്‌കാരം ലഭിച്ച ഗൗതമവിഷാദയോഗവും ഉൾപ്പെടുന്ന സമാഹാരം.സഹൃദയരുടെ ഹൃദയത്തിൽ തൊടുന്ന ഒന്നിനൊന്നു മികച്ച കഥകൾ.ജീവിതത്തിന്റെ പച്ചയായ ഏടുകളിലേക്ക് വിരൽ ചൂണ്ടുന്ന…
കാളിദാസകൃതികൾക്ക് അനേകം വിവർത്തനങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും കുട്ടികൾക്ക് വേണ്ടിയുള്ളത് കുറവാണ് .കൗതുകത്തോടെ കഥകൾ ഗ്രഹിക്കുന്ന കുട്ടിപ്രായത്തിൽ തന്നെ വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിലെ കഥാംശം ഗ്രഹിക്കാനുള്ള…
കാളിദാസകൃതികൾക്ക് അനേകം വിവർത്തനങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും കുട്ടികൾക്ക് വേണ്ടിയുള്ളത് കുറവാണ് .കൗതുകത്തോടെ കഥകൾ ഗ്രഹിക്കുന്ന കുട്ടിപ്രായത്തിൽ തന്നെ വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിലെ കഥാംശം ഗ്രഹിക്കാനുള്ള അവസരമുണ്ടാക്കി കൊടുക്കുന്നതും അനിവാര്യമാണ്.കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കാവുന്ന ലളിതഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം തീർച്ചയായും അത്തരമൊരു ഉദ്യമത്തിനാണ് എഴുത്തുകാരന്റെ ശ്രമം.
പുതുമ തേടുന്ന 16 കഥകളുടെ സമാഹാരം.ആധുനികലോകത്തിന്റെ വേറിട്ട വഴികൾ അതിസൂക്ഷ്മമായി വിലയിരുത്തുന്നു.ഊർജവും ജീവനുമുള്ള കഥകളിൽ ഉള്ളടങ്ങുന്ന കറുത്ത ഹാസ്യവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു
പുതുമ തേടുന്ന 16 കഥകളുടെ സമാഹാരം.ആധുനികലോകത്തിന്റെ വേറിട്ട വഴികൾ അതിസൂക്ഷ്മമായി വിലയിരുത്തുന്നു.ഊർജവും ജീവനുമുള്ള കഥകളിൽ ഉള്ളടങ്ങുന്ന കറുത്ത ഹാസ്യവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു
വ്യത്യസ്തമായി തയ്യാറാക്കിയ 12 കഥകൾ.ചരിത്രത്തോടൊപ്പം ഭാവനയും ഇടകലർന്നു വരുന്നുണ്ട് ഓരോ കഥയിലും.കഥാലോകത്തെ പുതിയ കാലഘട്ടത്തിലേക്ക് സഞ്ചരിപ്പിക്കാൻ കെൽപ്പുള്ളതാണ് ഇദ്ദേഹത്തിന്റെ കഥകൾ.ഇത് വരെ അറിഞ്ഞതിനപ്പുറത്തേക്ക് വായനക്കാരനൊരു പുതിയ അനുഭൂതി…
വ്യത്യസ്തമായി തയ്യാറാക്കിയ 12 കഥകൾ.ചരിത്രത്തോടൊപ്പം ഭാവനയും ഇടകലർന്നു വരുന്നുണ്ട് ഓരോ കഥയിലും.കഥാലോകത്തെ പുതിയ കാലഘട്ടത്തിലേക്ക് സഞ്ചരിപ്പിക്കാൻ കെൽപ്പുള്ളതാണ് ഇദ്ദേഹത്തിന്റെ കഥകൾ.ഇത് വരെ അറിഞ്ഞതിനപ്പുറത്തേക്ക് വായനക്കാരനൊരു പുതിയ അനുഭൂതി നൽകാൻ തൻറെ കൃതികളിലൂടെ അദ്ദേഹം എന്നും ശ്രമിക്കാറുണ്ട്. ആ ദാമ്പത്യം ഈ പുസ്തകത്തിലും കാണാം.അനുഭവങ്ങളിൽ നിന്നും ജീവിത പരിസരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞുണ്ടായതാണ് അദ്ദേഹത്തിന്റെ കഥകളെന്നതിൽ സംശയമില്ല.
പ്രൊഫ.എം.പി.പോൾ രചിച്ച ഒൻപതു ചെറുകഥകളുടെ സമാഹാരം.ലാളിത്യവും നർമ്മത്തിന് നൽകിയ സ്ഥാനവും ഈ കഥകളെ വ്യത്യസ്തമാക്കുന്നു.സഹൃദയമനസ്സിനെ പിടിച്ചുനിർത്താൻ കെൽപ്പുള്ളവയാണിവ.
പ്രൊഫ.എം.പി.പോൾ രചിച്ച ഒൻപതു ചെറുകഥകളുടെ സമാഹാരം.ലാളിത്യവും നർമ്മത്തിന് നൽകിയ സ്ഥാനവും ഈ കഥകളെ വ്യത്യസ്തമാക്കുന്നു.സഹൃദയമനസ്സിനെ പിടിച്ചുനിർത്താൻ കെൽപ്പുള്ളവയാണിവ.
പുതുമ നിറഞ്ഞ ഭാഷയ്‌ക്കൊപ്പം പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തത കൈമുതലാക്കിയ കൃതി.ശവക്കൂത്ത്,കരിങ്കണ്ണൻ തുടങ്ങിയ പത്തു ചെറുകഥകൾ അടങ്ങുന്ന പുസ്തകം
പുതുമ നിറഞ്ഞ ഭാഷയ്‌ക്കൊപ്പം പ്രമേയത്തിലും ആഖ്യാനത്തിലുമുള്ള വ്യത്യസ്തത കൈമുതലാക്കിയ കൃതി.ശവക്കൂത്ത്,കരിങ്കണ്ണൻ തുടങ്ങിയ പത്തു ചെറുകഥകൾ അടങ്ങുന്ന പുസ്തകം
മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു…
മലയാള ചെറുകഥാസാഹിത്യത്തില്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന കഥ വേറിട്ട കാഴ്ചയും വായനാനുഭവവുമാണ്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കാലത്തെ അതിജീവിച്ച് മികച്ച കഥകളിലൊന്നായി ഈ കഥ ഇക്കാലങ്ങളിലും അടയാളപ്പെട്ടു നില്‍ക്കുന്നത് ജീവിതത്തിലെ അസാധാരണതകളെ പകര്‍ത്തിവെക്കുന്നതുകൊണ്ടു മാത്രമല്ല, ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന അസാധാരണമായ അനുഭവങ്ങളിലൂടെയും അസാധാരണമായ വ്യക്തിത്വങ്ങളിലൂടെയുമുള്ള അപൂര്‍വ്വമായ അന്വേഷണങ്ങള്‍കൊണ്ടുകൂടിയാണ്. ഈ സമാഹാരത്തിലെ കഥകളോരോന്നും നമ്മുടെ ജീവിതമെന്ന മഹാനാടകത്തിലെ അജ്ഞാതമായ വഴിയിടങ്ങളെ കാണിച്ചുതരികയാണ്.