Shopping cart

show blocks helper

Sort by

View
Mayamayooram

Mayamayooram

113.00
മായാമയൂരം ശാന്തി ഉണ്ണികൃഷ്ണന്‍ ഒറ്റയിരിപ്പിന് വായിച്ചുപോകാവുന്ന തരത്തില്‍ ഹൃദ്യമായ രചന. എല്ലാം ഹൃദയത്തില്‍ നിന്നും പകര്‍ത്തി എഴുതുന്ന തുപോലെയുള്ള കൊച്ചുകൊച്ചനുഭവങ്ങള്‍. പക്ഷേ, ആ അനുഭവങ്ങള്‍ക്ക് നിറവും മണവുമുണ്ട്;…
പ്രണയത്തിന്റെയും രതിയുടെയും കഥകള്‍ എഡിറ്റര്‍: എം.കെ ശ്രീകുമാര്‍ ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന്‍ ചരുവില്‍, കെ.ആര്‍. മീര, വി.ആര്‍. സുധീഷ്,…
Pranayam Madhuram

Pranayam Madhuram

180.00
പ്രണയം മധുരം കെ.പി സുധീര ജീവിതത്തിന്റെ തിക്തതയും തീവ്രതയും അന്തര്‍ലീനമായ പ്രണയമെന്ന വികാരത്തിന്റെ നാനാര്‍ത്ഥങ്ങള്‍ അന്വേഷിക്കുകയാണ് ഇതിലെ ഓരോ കഥയും... പ്രശസ്ത കഥാകാരി കെ.പി. സുധീരയുടെ പ്രണയത്തിന്റെ…
PRANAYAM ANCHADI EZHINCHU

PRANAYAM ANCHADI EZHINCHU

85.00
പ്രണയം അഞ്ചടി ഏഴിഞ്ച് ഗ്രേസി കഥകളില്‍ അവള്‍ക്കു യക്ഷിയുടെ മണമാണ്. കരിമ്പനപോലെ നെട്ടനെ ആകാശത്തേക്കു കുതിക്കുന്ന അവളുടെ ഉയരം അഞ്ചടി ഏഴിഞ്ച്. അതില്‍ കാല്‍വിരല്‍മുതല്‍ മൂര്‍ദ്ധാവുവരെ പുരുഷനോടുള്ള…
Ente Pranayakadhakal

Ente Pranayakadhakal

180.00
എന്റെ പ്രണയകഥകള്‍ വി.ആര്‍ സുധീഷ് വി.ആര്‍. സുധീഷിന്റെ പ്രണയകഥകളുടെ സമാഹാരം. ഹൃദയത്തിന്റെ കണ്ണാടിപ്പാളികളില്‍ അരിപ്പിറാവുകള്‍ വന്നു കൊത്തിക്കൊണ്ടിരിക്കുന്നു. യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. ശബ്ദങ്ങളില്‍ മുഴുവന്‍ നിന്റെ ഗന്ധമായിരുന്നു... പ്രണയത്തിന്റെ…
ENTE PRANAYA KATHAKAL

ENTE PRANAYA KATHAKAL

270.00
എന്റെ പ്രണയ കഥകള്‍ കെ.പി സുധീര ആത്മാവില്‍ പ്രണയസംഗീതം തീര്‍ക്കുന്ന പ്രണയകഥകളുടെ സമാഹാരം. ഈ നിമിഷം ഞാനൊരാളെ സ്‌നേഹിച്ചാല്‍, ഒരുപാടു ജന്മങ്ങള്‍ക്കു പകരം ചരിതാര്‍ഥമാകുന്ന ഒരു നിമിഷമാണത്.…
Oruththi

Oruththi

115.00
Sale!

Oruththi

115.00
ഒരുത്തി ബി.എം സുഹറ ചെറുകഥയുടെ സാമ്പ്രദായിക രചനാരീതിശാസ്ത്രത്തെ അപ്രസക്തമാക്കുന്ന കഥകളാണ് ബി എം സുഹറയുടേത്. പ്രാദേശിക മൊഴിവഴക്കങ്ങളുടെ വിസ്മയ ലോകം തീര്‍ക്കുന്ന സുഹറയുടെ കഥകള്‍ മനുഷ്യരുടെ സങ്കീര്‍ണ്ണാനുഭവങ്ങളെ…
SAMAYAMAPINI

SAMAYAMAPINI

189.00
സമയമാപിനി പ്രവീണ്‍ ചന്ദ്രന്‍ അവതാരിക: രാഹുല്‍ രാധാകൃഷ്ണന്‍ പ്രവീണ്‍ ചന്ദ്രന്റെ ആദ്യ കഥാസമാഹാരം ക്വാണ്ടം ബലതന്ത്രത്തില്‍ പോസിറ്റീവും നെഗറ്റീവും സമന്വയിക്കുന്നതുപോലെ ജീവിതവും മരണവും ചേര്‍ന്ന, അല്ലെങ്കില്‍ രണ്ടുമല്ലാതായിത്തീരുന്ന…
Eshttan

Eshttan

260.00
Sale!

Eshttan

260.00
ഇഷ്ടന്‍ വട്ടപ്പാറ ശശി ലളിതസുന്ദരമായ ആഖ്യാനശൈലിയില്‍ എഴുതപ്പെട്ട കഥകള്‍. ശ്ലീലാശ്ലിലങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒരുങ്ങിക്കുടി നില്‍ക്കാത്ത, വേറിട്ട വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമായ കൃതി.
Adiyantharavasthayile Kathakal

Adiyantharavasthayile Kathakal

180.00
അടിയന്തരാവസ്ഥയിലെ കഥകള്‍ ഒ.വി വിജയന്‍ വി.കെ.എന്‍ കാക്കനാടന്‍ സി.വി ശ്രീരാമന്‍ എം സുകുമാരന്‍ എം.പി നാരായണപിള്ള യു.പി ജയരാജ് അശോകന്‍ ചരുവില്‍ എന്‍.പി ചെക്കുട്ടി ബക്കളം ദാമോദരന്‍…
Savithri Rajeevante Kathakal

Savithri Rajeevante Kathakal

234.00
സാവിത്രി രാജീവന്റെ കഥകള്‍ സാവിത്രി രാജീവന്‍ സാവിത്രി കവിതയെഴുത്തു കുറച്ചു കഥയിലേക്ക് കടന്നപ്പോള്‍ സ്വല്പം വിഷമം തോന്നിയ വായനക്കാരിലൊരാളാണു ഞാന്‍. കുറുക്കി, കണക്കുപറഞ്ഞു കവിതയെഴുതുന്ന സാവിത്രി പരാതി…
MOONNU STHREEKATHAKAL

MOONNU STHREEKATHAKAL

153.00
മൂന്നു സ്ത്രീകഥകള്‍ ചെക്കോവ് പരിഭാഷ: ശരത് മണ്ണൂര്‍ സ്ത്രീകളുടെ സവിശേഷമായ മാനസികലോകത്തിന്റെയും ചിത്തവൃത്തികളുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന, വിശ്വസാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളായ ചെക്കോവിന്റെ മനോഹരങ്ങളായ മൂന്നു കഥകളുടെ സമാഹാരം. സെര്‍ഗെയ്…
Ammaye Snehicha Pravachakan

Ammaye Snehicha Pravachakan

144.00
അമ്മയെ സ്‌നേഹിച്ച പ്രവാചകന്‍ ടി.എ പാലമൂട് പാലമൂടിന്റെ കഥകള്‍ ആശയപ്രധാനമാണ്; വികാരപ്രധാനമല്ല. പുറമേ കാണുന്നത് ചിത്രീകരിക്കാനല്ല, അകമേ വല്ലതുമുണ്ടോ എന്ന് ചികഞ്ഞു നോക്കാനാണ് അദ്ദേഹത്തിന് കൗതുകം. ചിത്രം,…
SCOTLANDILE YAKSHIKKATHAKAL

SCOTLANDILE YAKSHIKKATHAKAL

260.00
സ്‌കോട്ലന്‍ഡിലെ യക്ഷിക്കഥകള്‍ ഡോ. ചേരാവള്ളി ശശി വായനക്കാരില്‍ ഉദ്വേഗവും ആകാംക്ഷയുമുണര്‍ത്തുന്ന യക്ഷിക്കഥകളുടെ സമാഹാരം ദേശ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരിലും ഒരുപോലെ ഭയവും കൗതുകവുമുണര്‍ത്തുന്ന പ്രേതസങ്കല്‍പ്പങ്ങള്‍ ഇന്ത്യയിലെപ്പോലെത്തന്നെ പാശ്ചാത്യരാജ്യങ്ങളിലും…
Janikkathavarude Smasanam

Janikkathavarude Smasanam

180.00
ജനിക്കാത്തവരുടെ ശ്മശാനം എസ്. ദേവമനോഹര്‍ ആളുകള്‍ പൊതുവേ പുറത്തുപറയാന്‍ മടിക്കുകയും നെഞ്ചില്‍ച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകള്‍. ആ യാഥാര്‍ത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും…
Vakkeelammavan

Vakkeelammavan

280.00
വക്കീലമ്മാവന്‍ മാധവിക്കുട്ടി ഭാഷയുടെ സുകൃതമായ കഥാപുസ്തകം. മലയാള കഥയിലെ നിത്യവിസ്മയമായ മാധവിക്കുട്ടി എഴുതിയ ഇരുപത് അപൂര്‍വ്വ കഥകളുടെ സമാഹാരം കഥയെ ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത ഭാവനയുടെ സാന്നിദ്ധ്യം…
YESUDASUM JAYACHANDRANUM

YESUDASUM JAYACHANDRANUM

125.00
യേശുദാസും ജയചന്ദ്രനും അഷ്ടമൂര്‍ത്തി സുകുമാരന്‍ യേശുദാസിന്റെയും ശിവശങ്കരന്‍ ജയചന്ദ്രന്റെയും പാട്ടുകളാണ് പാടുക. ഏതാണ് കൂടുതല്‍ നന്നാവുന്നതെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. സുകുമാരന്‍ 'ആയിരം പാദസരങ്ങള്‍ കിലുങ്ങി'യുമായി വന്നപ്പോള്‍…
Swargham Thurakkunna Samayam

Swargham Thurakkunna Samayam

160.00
സ്വര്‍ഗ്ഗം തുറക്കുന്ന സമയം എം.ടി വാസുദേവന്‍ നായര്‍ എം.ടി.വാസുദേവന്‍ നായരുടെ പ്രശസ്തമായ ആറുകഥകളാണ് ഈ സമാഹാരത്തില്‍. സായംസന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍.
Olavum Theeravum

Olavum Theeravum

90.00
ഓളവും തീരവും എം.ടി വാസുദേവന്‍ നായര്‍ നീലക്കടലാസ്, നുറുങ്ങുന്ന ശൃംഖലകള്‍, ഒരുപിടി കുന്നിക്കുരു, ഒരു ദിവസം കഴിഞ്ഞു, ഓളവും തീരവും എന്നീ എം.ടിയുടെ അഞ്ചു കഥകളുടെ സമാഹാരം.…
മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ എം. മുകുന്ദന്‍ കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദന്‍ ഹൃദയസ്പര്‍ശിയായ കഥകളാക്കി.മയ്യഴിയില്‍ നിന്ന് ഡല്‍ഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദന്‍ ലോകസാഹിത്യത്തെയും ചേര്‍ത്തുനിര്‍ത്തി. ചിന്തയുടെയും…
ORUTHULLI VELICHAM

ORUTHULLI VELICHAM

215.00
ഒരുതുള്ളി വെളിച്ചം മല്ലാപ്രഗഡ രാമറാവു വിവര്‍ത്തനം: ഡോ. എല്‍.ആര്‍ സ്വാമി ഗോരന്തദീപമു എന്ന ചെറുകഥാസമാഹാരത്തിന്റെ പരിഭാഷ അഗ്രശ്രേണിയില്‍പ്പെട്ട കഥകള്‍. കഥകളെ പ്രേമിക്കുന്നവര്‍, നല്ല കഥകള്‍ മാത്രമേ വായിക്കൂ…
മാതൃഭൂമി ആഴ്ചപപ്തിപ്പ് കഥകള്‍ 2021 2021-ലെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം ടി. പത്മനാഭന്‍ * എം. മുകുന്ദന്‍ * എന്‍.എസ്. മാധവന്‍,സേതു * സി.വി. ബാലകൃഷ്ണന്‍…
Iruttinte Atmau

Iruttinte Atmau

144.00
ഇരുട്ടിന്റെ ആത്മാവ് എം.ടി വാസുദേവന്‍ നായര്‍ നോവുകൊണ്ട് മഴവില്ല് വിടര്‍ത്തിയ കഥകളാണ് ഈ പുസ്തകത്തില്‍. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകള്‍ മലയാളകഥയുടെ എന്നത്തെയും…
Mananchira Test

Mananchira Test

135.00
മാനാഞ്ചിറ ടെസ്റ്റ് വി.കെ.എന്‍ മോഷണാന്തം, ധര്‍മയുദ്ധം, മാനാഞ്ചിറ ടെസ്റ്റ്, മാളുക്കുട്ട്യേമ, ആര്യഭട്ട, സൂര്യഗന്ധര്‍വ, ദാഹം, നെല്ലും പതിരും.. തുടങ്ങി നിസ്തൂലമായ വികെഎന്‍ ശൈലിയിലുള്ള 26 കഥകളുടെ സമാഹാരം.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.