INNEE POOCHAYE PEDICHAL NALE PULI VANNAL ENTHUCHEYYUM
ഇന്നീ പൂച്ചയെ
പേടിച്ചാല്‍
നാളെ പുലിവന്നാല്‍
എന്തുചെയ്യും
ആര്യ സി.ജി, രതീഷ് എസ്
അധിനിവേശകാലത്തെ അഭിമുഖങ്ങള്‍
വത്സലന്‍ വാതുശ്ശേരി, പ്രൊഫ. ടി.ജെ. ജോസഫ്, കെ. സേതുരാമന് ഐ.പി.എസ്സ്, ഡോ. വി. എസ്സ്. ശര്‍മ്മ, ജയമോഹന്, ഫിലിം കണ്‍സള്‍ട്ടന്റ് തന്‍സീര്‍, മുരളി മാഷ്, അലിയാര്, പുസ്തകലോകം നൗഷാദ്, സുനന്ദ ബി. എന്നിവരുമായുള്ള അഭിമുഖങ്ങള്‍. ഉന്നതവിദ്യാഭ്യാസം, ഗവേഷണം, മലയാളനിരൂപണം, സമകാലികസാഹിത്യം, ദ്രാവിഡരാഷ്ട്രീയം, ആദിവാസി-പരിസ്ഥിതിരാഷ്ട്രീയങ്ങള്, പുസ്തകപ്രസാധനം, അച്ചടി, ലേഔട്ട്, ഇ പബ്ലിഷിംഗ്, കേരളചരിത്രം, മതസംഘടനകള്‍, തീവ്രവാദസംഘടനകള്‍, കാമ്പസ് നാടകങ്ങള്‍, കേരളത്തിന്റെ ജനിതകചരിത്രം, ഫെസ്റ്റിവല്‍ സിനിമകള്‍, കാടും പരിസ്ഥിതിയും, മുതുവാന്‍ ഭാഷ തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. മാരാര്‍, നിത്യചൈതന്യയതി എന്നിവരെക്കുറിച്ചുള്ള അറിയാത്ത കഥകള്‍. അധീശ അധികാരവ്യവസ്ഥകള്‍ ഒരുക്കുന്ന വ്യാജകര്തൃത്വത്തിനു പുറത്ത് ചരിത്രപരമായ ഒരു കര്‍തൃത്വം നിര്‍മ്മിച്ചെടുക്കുകയാണ് ഈ അഭിമുഖങ്ങളിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പുലിവരുന്ന കാലത്തെയും നമുക്ക് അതിജീവിച്ചേ പറ്റൂ.
₹290.00 Original price was: ₹290.00.₹261.00Current price is: ₹261.00.