Shopping cart

show blocks helper

Sort by

View
കേരളം സുസ്ഥിര വികസനത്തിന് ഒരു രൂപരേഖ ടി.പി. കുഞ്ഞിക്കണ്ണന്‍ പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം 2018 ലെ മഹാപ്രളയവും തുടര്‍ന്ന് 2019-ല്‍ ഉണ്ടായ…
കേരള സംസ്‌കാരത്തിലെ ആദാന പ്രദാനങ്ങള്‍ ജമാല്‍ കൊച്ചങ്ങാടി മതസൗഹാര്‍ദ്ദത്തിന്റെ അപൂര്‍വ മാതൃകയായ കേരളം ലോക ചരിത്രത്തില്‍ത്തന്നെ അസാധാരണമായ ഒരു പ്രതിഭാസമാണ്. ഈ സൗഹാര്‍ദ്ദത്തെ സാധ്യമാക്കിയത് ആദാനപ്രദാനങ്ങളുടെ വലിയ…
Unmayude Udayadakal

Unmayude Udayadakal

160.00
ഉണ്‍മയുടെ ഉടയാടകള്‍ ഡോ. ജമീല്‍ അഹ്മ്മദ് വ്യത്യസ്ത ഗദ്യപാഠങ്ങളുടെ രാഷ്ട്രീയ വായന മലയാളത്തിലെ വ്യത്യസ്ത ഗദ്യവ്യവഹാരങ്ങളെ വിശകലനം ചെയ്യുന്ന പഠനങ്ങള്‍. നോവല്‍, ആത്മകഥ, സോഷ്യല്‍ മീഡിയ എഴുത്തുകള്‍…
കെ.എന്‍ പണിക്കര്‍ മാനവികതയുടെ ധൈഷണിക ജീവിതം പി.എസ് ശ്രീകല കെ.എന്‍. പണിക്കരുടെ ധൈഷണികജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും വിശദമായി പഠിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന കൃതി. ഒരു…
കാലം മഹാവിസ്‌ഫോടനം മുതല്‍ മഹാവിഭേദനം വരെ പി കേശവന്‍ നായര്‍ പ്രപഞ്ചത്തിന്റെ ഉത്പത്തിവികാസങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവുണ്ടാകുന്നത് ജീവിതവീക്ഷണം വിശാലമാവാന്‍ ഉതകും. ഏറെ ആഴവും പരപ്പുമുള്ള വിഷയത്തെ ചിമിഴിലൊതുക്കിയിരിക്കുകയാണ്…
മനുഷ്യ മസ്തിഷ്‌കം ഡേവിഡ് ഈഗിള്‍മാന്‍ വിവ: അബ്ദുള്‍ ജലീല്‍ മനുഷ്യമസ്തിഷ്‌കത്തിന്റെ രഹസ്യ അറകളിലേയ്ക്കുള്ള സഞ്ചാ രമാണ് ഈ പുസ്തകം. പ്രോഗ്രാം ചെയ്തുവച്ച് തലച്ചോര്‍ എങ്ങ നെയാണ് പ്രവര്‍ത്തിക്കുന്നത്?…
മീഡിയ സത്യം, സത്യാനന്തരം പി.ജെ ജോഷ്വ അവതാരിക: തോമസ് ജേക്കബ് മാധ്യമലോകത്തെ പുറത്തു നിന്നു കാണുന്നവര്‍ക്ക് ആസ്വാദ്യകരമായ കൗതുകവായനയും മാധ്യമപ്രവര്‍ത്തനത്തെ ഗവേഷണബുദ്ധിയോടെ സമീപിക്കുന്നവര്‍ക്ക് അക്കാദമിക് വായനയും ഉറപ്പുതരുന്നുണ്ട്…
VIDHYABHYASAM

VIDHYABHYASAM

230.00
വിദ്യാഭ്യാസം ബര്‍ട്രാന്‍ഡ് റസ്സല്‍ പരിഭാഷ: പ്രജീഷ് നന്താനം വ്യക്തി നിര്‍മ്മിതിയും സമൂഹനിര്‍മ്മിതിയുമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ എന്നിരിക്കെ ചുറ്റുപാടുകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുക എന്ന…
കാക്കിയും വര്‍ഗ്ഗീയ കലാപങ്ങളും ഇന്ത്യയില്‍ ഒമര്‍ ഖാലിദി ഇന്ത്യന്‍ സുരക്ഷാസേനയിലെ ദേശീയോ ദ്ഗ്രഥനമെന്ന മിഥ്യാസങ്കല്പത്തെ തുറന്നു കാട്ടുന്ന ഒമര്‍ഖാലിദി, സമരോത്സുക വര്‍ഗ്ഗങ്ങളെന്ന സിദ്ധാന്തം നിഷേധിക്കപ്പെടുന്നുണ്ടെങ്കില്‍ പോലും, അതിലെ…
Sreenivasa Ramanujan

Sreenivasa Ramanujan

153.00
ശ്രീനിവാസ രാമനുജന്‍ വര്‍ഗീസ് സി ജോഷ്വാ തമിഴ് നാട്ടിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് ലോകപ്രസിദ്ധനായിത്തീര്‍ന്ന ഗണിതശാസ്ത്രജ്ഞനാണ് ശ്രീനിവാസരാമാനുജന്‍. അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും ഗണിതശാസ്ത്രത്തിന് അദ്ദേഹം നല്കിയ സംഭാവനകളിലേക്കും ഉള്ള…
ഇന്ത്യന്‍ ഭൗതികവാദ പൈതൃകം എന്‍.വി.പി ഉണിത്തിരി വേദാന്താശയങ്ങളുടെ മേല്‍ക്കോയ്മ ഇന്ത്യന്‍ ഭൗതികവാദത്തെ നിഷ്പ്രഭമാക്കുകയും വൈരുദ്ധ്യവാദത്തിന്റെ വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്തതെങ്ങനെ എന്നു പരിശോധിക്കുന്ന കൃതി. പ്രാചീന ഇന്ത്യന്‍ തത്വചിന്തയെ…
ചങ്ങമ്പുഴ സമ്പൂര്‍ണ ഗദ്യകൃതികള്‍ പിരപ്പന്‍കോട് മുരളി ചങ്ങമ്പുഴയെന്ന കവിയെ സമഗ്രമായ അറിഞ്ഞവര്‍ വിരളം .വിശ്വസാഹിത്യ വുമായി ആത്മബന്ധം പുലര്‍ത്തിയ പരിഭാഷകനും നോവലിസ്റ്റും സാഹിത്യ ചിന്തകനുമായ ചങ്ങമ്പുഴയെ അനാവരണം…
ദക്ഷിണേന്ത്യന്‍ സംഗീതം - മൂന്നാം ഭാഗം എ.കെ രവീന്ദ്രനാഥ് കര്‍ണാടക സംഗീതത്തെ സംബന്ധിക്കുന്ന ആധികാരിക പഠനം . കര്‍ണാടകസംഗീത പാഠ്യപദ്ധതി മായാമാളവഗൌള രാഗം ആലപിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും…
ഡോ. ബി.ആര്‍ അംബേദ്കര്‍ ജീവിതവും ദര്‍ശനവും ജനറല്‍ എഡിറ്റര്‍: ടി.കെ.സി വടുതല ഇന്ത്യാ ചരിത്രത്തിലെ അസാമാന്യ വ്യക്തിപ്രഭാവത്തിനുടമയാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും അംബേദ്കര്‍ നടത്തിയ…
അമൃതാ ഷെര്‍ഗില്‍ കാതരമിഴികളും കാമനകളും ഡോ. എന്‍ രേണുക കലയുടെ ഉന്മാദത്തെ ആത്മഭാവമായി സ്വീകരിച്ച് വിപ്ലവകരമായി കലയില്‍ ഇടപെട്ട ഒരു ചിത്രകാരിയുടെ ജീവചരിത്രം രബീന്ദ്രനാഥ ടാഗോറിനും ജമിനി…
നിങ്ങള്‍ക്കുമാവാം സര്‍വെന്റ് ഓഫ് സിവില്‍ മുഹമ്മദ് ഷാഹിദ് ഐ.ഐ.എസ് സിവില്‍ സര്‍വ്വീസ് പഠനം സംബന്ധിച്ച് ഒരു തുടക്കകാരന് ഉള്‍ക്കൊനാവുന്ന മറ്റൊരു പുസ്തകം വേറെ കിട്ടാനില്ല. വിശദമായ സിലബസും…
VIDHYABHYASA CHINTHAKAL

VIDHYABHYASA CHINTHAKAL

200.00
വിദ്യാഭ്യാസ ചിന്തകള്‍ വിശ്വപ്രസിദ്ധ ചിന്തകരുടെയും എഴുത്തുകാരുടെയും വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മൗലികമായ ആലോചനകളുടെ സമാഹാരം എഡിറ്റര്‍: ഡോ. അസീസ് തരുവണ ഗാന്ധിജി | പ്ലേറ്റോ | റുസ്സോ | വിവേകാനന്ദന്‍…
Malabarile British Adhinivesam

Malabarile British Adhinivesam

250.00
മലബാറിലെ ബ്രിട്ടീഷ് അധിനിവേശം കെ.കെ.എന്‍. കുറുപ്പ് മലബാറിലെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ചരിത്രത്തില്‍ സവിശേഷമായ ഒരു ഏടാണ് തലശ്ശേരി ഫാക്ടറിയുടേത്. സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദേശമായ മലബാറിന്റെ കടല്‍ത്തീരം ഈസ്റ്റിന്ത്യാ കമ്പനിയുടെ…
മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങള്‍ (പാട്ടിന്റെ പാലാഴി) വി.എം കുട്ടി മാപ്പിളപ്പാട്ടിന്റെ ചരിത്രസഞ്ചാരങ്ങളിലൂടെ നടത്തിയ അന്വേഷണപഠനങ്ങളുടെ ഫലമാണ് ഈ കൃതി. മാപ്പിളപ്പാട്ടിന്റെ ചരിത്രം, ഇതിവൃത്തം, ആ സാഹിതിയെ സമ്പുഷ്ടമാക്കിയ കവിതകള്‍,…
Asamathagalude Algorithm

Asamathagalude Algorithm

144.00
അസമത്വങ്ങളുടെ ആല്‍ഗരിതം ഡോ. താജ് ആലുവ അല്‍ഗോരിതമെന്നത് സമകാല ലോകയാഥാര്‍ഥ്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. ഒരേസമയം നമ്മുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അതിന്റെ അഭൂതപൂര്‍വമായ സുതാര്യതയുമായി നിലകൊള്ളുന്ന അജ്ഞേ…
Kuppichillum Vairakkallum

Kuppichillum Vairakkallum

224.00
കുപ്പിച്ചില്ലും വൈരക്കല്ലും ദേശീയത ഒരു പഠനം മുഹമ്മദ് ശമീം ആധുനിക കാലത്ത് ലോകത്ത് ഏറ്റവുമധികം നാശം വിതച്ച ആശയമാണ് ദേശീയത. അതുകൊണ്ടുതന്നെയാണ് മാനവികമായ ആശയങ്ങള്‍ മുന്നോട്ട് വെച്ച…
Raman Padavum Padabhedangalum

Raman Padavum Padabhedangalum

333.00
രാമന്‍ പാഠവും പാഠഭേദങ്ങളും പി.ജി സദാനന്ദന്‍ വാമൊഴിയായി പ്രചാരത്തിലിരിക്കുകയും പില്ക്കാലത്തു മാത്രം വരമൊഴിയിലേക്ക് മാറ്റപ്പെടുകയും ചെയ്തതിനാലാവാം ആദികാവ്യമായ രാമായണത്തില്‍ പാഠഭേദങ്ങള്‍ വന്നുചേര്‍ന്നത്. ഇത്തരത്തില്‍ കാലാന്തരേണ വന്ന കൂടിച്ചേരലുകള്‍ക്കു…
Is Your Child Safe (Arabic)

Is Your Child Safe (Arabic)

225.00
IS YOUR CHILD SAFE ? K SANJAY KUMAR IPS This is more than just a guide meant to provide parents…
ഇന്ത്യന്‍ പൈതൃകവും നവോത്ഥാനവും എം.എന്‍ റോയ് വിവര്‍ത്തനം: എം.വി ഹരിദാസന്‍ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ അടിയടരുകളിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന വ്യത്യസ്തമായ വിചാര ലോകം തുറക്കുന്ന എം.എന്‍ റോയിയുടെ സവിശേഷമായ ഗ്രന്ഥം.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.