BUDHAN DARSANAGALUDE PUSTHAKAM
ബുദ്ധന്‍
ദര്‍ശനങ്ങളുടെ
പുസ്തകം
പരിഭാഷ: ദീപേഷ് കെ. രവീന്ദ്രനാഥ്
ത്യാഗമാണ് ഏറ്റവും മനോഹരവും ധ്യാനാത്മകവുമായ ജീവിത മാര്‍ഗമെന്ന് ലോകത്തെ പഠിപ്പിച്ച ബുദ്ധന്റെ ജീവിതവും ദര്‍ശനവും. ഒപ്പം മഹാത്മാഗാന്ധി, ടോള്‍സ്റ്റോയ്, എച്ച്.ജി.വെല്‍സ്, വിവേകാനന്ദന്‍, ബോര്‍ഹസ്സ്, ഓഷോ, ജിദ്ദു കൃഷ്ണമൂര്‍ത്തി, ദലൈലാമ, ജുവാന്‍ മസ്കാരൊ, കാരന് ആംസ്‌ട്രോങ്, സിസ്റ്റര്‍ ചാന്കോങ് തുടങ്ങിയ മഹാന്മാരുടെ ബുദ്ധ വിചാരങ്ങളും.
₹290.00 Original price was: ₹290.00.₹250.00Current price is: ₹250.00.