Shopping cart

show blocks helper

Sort by

View
Khadheejathul Qubra

Khadheejathul Qubra

115.00
ഖദീജത്തുല്‍ കുബ്‌റാ സദഖത്തില്ല വടകര പ്രവാചകന്‍ പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ). മക്കയിലെ സമ്പന്ന കച്ചവടക്കാരിയാവുകയും പിന്നീട്…
Vachanavum Mamsavum

Vachanavum Mamsavum

360.00
വചനവും മാംസവും ടി.വി മധു ഈ പുസ്തകത്തിലുള്ളത് ശരീരത്തെ മുന്‍നിര്‍ത്തിയുള്ള ചില ആലോചനകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിലാണ് സാമൂഹിക-സാംസ്‌കാരിക സിദ്ധാന്തങ്ങളുടെയും തത്വചിന്തയുടെയും മണ്ഡലത്തിലേക്ക്, അന്വേഷണങ്ങളെ നയിക്കാന്‍ ഉതകുന്ന…
Kalayude Unma

Kalayude Unma

225.00
കലയുടെ ഉണ്മ നിസാര്‍ അഹമ്മദ് ഭാഷ ഈ ചര്‍ച്ചകളില്‍ ഒഴിവാക്കാനാവാത്ത ഒരു പരിഗണനയാണ്. നിസാര്‍ അഹമ്മദ് ഈ പുസ്തകത്തില്‍ അതേക്കുറിച്ച് കൈക്കൊള്ളുന്ന സമീപനം ഇങ്ങനെ സംഗ്രഹിക്കാം :…
Nadakkumbol

Nadakkumbol

176.00
നടക്കുമ്പോള്‍ ഇ.പി രാജഗോപാലന്‍ നടത്തത്തില്‍ തെളിയുന്ന ജീവിതത്തെപ്പറ്റി.... ഒരു ചുവട് ഒരു ചുവടു മാത്രമല്ല. ഒറ്റയ്ക്കു നടക്കുന്നയാള്‍ ഒറ്റക്കല്ല. എല്ലാ ദൂരങ്ങളും ഇരുകാലില്‍ താണ്ടിയ, വഴിയൊക്കെ നടവഴി…
Madhu Vamshveriyude Ira

Madhu Vamshveriyude Ira

160.00
മധു വംശവെറിയുടെ ഇര സമാഹരണം: ആര്‍ സുനില്‍ ആദിവാസികള്‍ക്കെതിരായ അധികാര പ്രയോഗത്തിനഞരെ ഒടുവിലത്തെ ഇരയാണ് കടുക് മണ്ണിലെ മധു. എണ്ണമറ്റ കൊലപാതകങ്ങള്‍ അട്ടപ്പായില്‍ നടന്നിട്ടുണ്ടെന്ന് ആദിവാസികള്‍ക്കറിയാം. എന്നാല്‍,…
Deshiya Vidyabhyasa Nayam 2020

Deshiya Vidyabhyasa Nayam 2020

280.00
ദേശീയ വിദ്യാഭ്യാസ നയം 2020 എഡിറ്റര്‍മാര്‍: കെ.വി. മനോജ്, ഷിയാസ് മുഹമ്മദ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ഇന്ത്യന്‍ വിദ്യാഭ്യാസ നയത്തെ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിലൂടെ വിശകലനവിധേയമാക്കുന്ന മലയാളത്തിലെ പ്രഥമ…
Keralathile Kottakal

Keralathile Kottakal

95.00
കേരളത്തിലെ കോട്ടകള്‍ കവിത ബിജു കഥകളുറങ്ങിക്കിടക്കുന്ന കോട്ടകള്‍ പഴയകാല ത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്. എന്നാല്‍ ഈ പ്രതാപഗോപുരങ്ങളിലെ ഉള്ളറകളില്‍ നിന്ന് തോറ്റുപോയവരുടെ ഗദ്ഗദങ്ങളും ഒന്ന് ചെവിയോര്‍ത്താല്‍ നമുക്ക്…
Keralam Iruladanja Innalekal

Keralam Iruladanja Innalekal

221.00
കേരളം ഇരുളടഞ്ഞ ഇന്നലെകള്‍ സുരേന്ദ്രന്‍ ചീക്കിലോട് കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍…
സംഗീതം ഇസ്‌ലാമിക വീക്ഷണത്തില്‍ അബ്ദുല്‍ അസീസ് അന്‍സാരി പൊന്മുണ്ടം സംഗീതം അനുവദനീയമോ എന്ന കാര്യത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണുള്ളത്. ഒരു വിഭാഗം സംഗീതം നിരുപാധികം…
PSC ജനറല്‍ സീറ്റുകല്‍ സവര്‍ണ സംവരണമോ? സുദേഷ് എം രഘു സംവരണ പ്രശ്‌നത്തിലെ ഒരു വലിയ ചോദ്യചിഹ്നമായ മെറിറ്റ് അട്ടിമറിയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പുസ്തകം. SC/ST/OBC വിഭാഗങ്ങള്‍ക്കുള്ള…
Sthreeyum Adhikaravyavasthayum

Sthreeyum Adhikaravyavasthayum

369.00
സ്ത്രീയും അധികാരവ്യവസ്ഥയും നോവല്‍പ്രതിനിധാനങ്ങള്‍ ഡോ. രേണു സിദ്ധാന്തങ്ങളെക്കാളധികം നോവലിന്റെ പ്രായോഗികസമീപനങ്ങളില്‍ ഊന്നുന്ന, ഭാവനാചരിത്രത്തില്‍നിന്ന് സ്ത്രീയുടെ സാമൂഹികപദവിവിചാരവും സ്വത്വരൂപീകരണചരിത്രവും സാദ്ധ്യമാക്കുന്ന അപൂര്‍വ്വതയാണ് വര്‍ത്തമാനകേരളത്തിലെ സാഹചര്യത്തിലും ഈ കൃതിക്ക് സ്ഥാനം…
നസ്രാണികളുടെ പുരാതനപ്പാട്ടുകള്‍ നാടോടിവിജ്ഞാനപഠനം ഡോ. സിസ്റ്റര്‍ എസ്.ജെ.സി ഭാരതവും കേരളവും സമ്പന്നമായ ഫോക് ലോര്‍ മേഖലയാണ്. ഫോക് ലോറിനെ സാംസ്‌കാരികവിഭവമായി പരിഗണിച്ചു രീതിശാസ്ത്രപരമായ അച്ചടക്കത്തോടെ രാഷ്ട്രീയവും സൗന്ദര്യവും…
പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നതെങ്ങനെ? ഡോ. ടി.എം തോമസ് ഐസക് മൂന്നുപതിറ്റാണ്ടു പിന്നിടുന്ന നിയോലിബറല്‍ പരിഷ്‌കാരങ്ങള്‍ ഇന്ന് എവിടെയെത്തി നില്‍ക്കുന്നു എന്ന് എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് വഴിതുറക്കുന്ന ഓഹരി വില്പന…
Vallatholkavitha

Vallatholkavitha

158.00
വള്ളത്തോള്‍ക്കവിത ഡോ. എന്‍.വി.പി ഉണിത്തിരി വള്ളത്തോള്‍ക്കവിതയെ സംസ്‌കൃത മാര്‍ക്‌സിയന്‍ സാഹിത്യസിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ആധികാരികമായി ചര്‍ച്ചചെയ്യുന്ന പുസ്തകം. വിമര്‍ശനത്തിന്റെ രീതിശാസ്ത്രം, വള്ളത്തോള്‍ക്കവിത എന്നീ ആമുഖപഠനങ്ങളും ശിഷ്യനും മകനും, മഗ്ദലനമറിയം,…
Malayalavyakarana Sameeksha

Malayalavyakarana Sameeksha

105.00
മലയാള വ്യാകരണ സമീക്ഷ കെ.എം. പ്രഭാകരവാരിയര്‍ ഈ വ്യാകരണപഠനം ഭാഷാചരിത്രം, വര്‍ണ്ണം, പദവിചാരം, വാക്യവിചാരം എന്നിങ്ങനെ ഭാഷയുടെ ചരിത്രസ്വഭാവവും ഘടനയും ആവശ്യപ്പെടുന്ന ഓരോ ഭാഗവുമായും ബന്ധപ്പെടുന്നു. ഈ…
Sadhakan

Sadhakan

70.00
സാധകന്‍ ഇമാം അബ്ദുല്ലാഹ് അല്‍ഹദ്ദാദ് വിവര്‍ത്തനം: പി ഹസന്‍ നഈമി സ്രഷ്ടാവിന്റെ സാമിപ്യമാഗ്രഹിക്കുന്ന സാധകര്‍ കൈകൊള്ളേണ്ട ജീവിതരീതിയും പരിശീലനങ്ങളും സരളവും വ്യക്തവുമായി പ്രതിപാദിക്കുന്ന കൃതി. ആരാണ് ശൈഖെന്നും…
Manasum Marxisavum

Manasum Marxisavum

550.00
മനസ്സും മാര്‍ക്‌സിസവും എസ്.എസ് പിള്ള 'ബഹുത്വം പ്രതീതിമാത്രമാണെന്നും അന്തര്‍ബോധം ഏകമാണെന്നുമുള്ള ഷോഡിംഗറുടെയും മറ്റും വാദം എങ്ങനെ ഔപനിഷദിക സങ്കല്പത്തെ പിന്തുണക്കുന്നുവെന്നും ശാസ്ത്രവും തത്വശാസ്ത്രവും എവിടെയെല്ലാം ഒന്നിക്കുന്നു വെന്നും…
ETHIRAN CHINTHAKAL

ETHIRAN CHINTHAKAL

250.00
എതിരന്‍ ചിന്തകള്‍ എതിരന്‍ കതിരവന്‍ മലയാളിസമൂഹത്തിന്റെ മനോഭാവങ്ങളെയും വിശ്വാസങ്ങ ളെയും ചിന്തകളെയും തന്റെ സൂക്ഷ്മമായ വിശകലനത്തി ലൂടെ വിലയിരുത്തുകയും അതിലെ വൈരുധ്യങ്ങളെ തുറന്നു കാട്ടുകയുമാണ് എതിരന്‍ ചിന്തകള്‍.…
ബഷീര്‍ ദി മുസ്‌ലീം ഇബ്രാഹീം ബേവിച്ച എല്ലാകാലത്തും മനുഷ്യന് പിന്നിലേക്ക് തിരിഞ്ഞുനോക്കാന്‍, നഷ്ടപ്പെട്ട തന്റെ വേരുകള്‍ കണ്ടെത്താന്‍, നഷ്ടപ്പെട്ട തന്റെ മൂല്യങ്ങള്‍ കണ്ടെത്താനുള്ള ത്വരയുണ്ട്. അത് ഏതു…
Vaikkom Muhammad Basheer

Vaikkom Muhammad Basheer

85.00
ബഷീര്‍ മലയാളത്തിന്റെ മഹാസുകൃതം എം ചന്ദ്രപ്രകാശ് മലയാള സാഹിത്യത്തറവാട്ടിലെ കുലപതികളില്‍ ഒരാളാണ് വൈക്കം മുഹമ്മദ് ബഷീര്‍. തൊട്ടാല്‍ പൊള്ളുന്ന അനുഭവങ്ങളിലൂടെ ജീവിത യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്പും മധുരവും ആവോളം…
കേരളം ആറു പതിറ്റാണ്ടുകള്‍ - വോള്യം ഒന്ന് കൃഷി, മൃഗസമ്പത്ത്, മഝ്യമേഖല, ജലം, വനം, ഭൂപരിഷ്‌കരണം ഉപദേശക സമിതി ചെയര്‍മാന്‍ - ഡോ. കെ.എന്‍ പണിക്കര്‍ കേരളത്തിന്റെ…
Thatwasastrathinte Daridryam

Thatwasastrathinte Daridryam

175.00
തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം കാള്‍ മാര്‍ക്‌സ് ഫ്രഞ്ച് സോഷ്യലിസ്റ്റായ പി ജെ പ്രൂധോണിന്റെ ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം എന്ന കൃതിക്ക് കാള്‍ മാര്‍ക്സ് എഴുതിയ മറുപടി തത്വചിന്തയിലെ ചതിക്കുഴികളെ കണ്ടെത്തുന്ന…
INDIAYUTE VEENDETUKKAL

INDIAYUTE VEENDETUKKAL

855.00
ഇന്ത്യയുടെ വീണ്ടെടുക്കല്‍ ബി രാജീവന്‍ ഫാസിസത്തെ ഭാവശക്തികളുടെ തലത്തില്‍ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങള്‍ക്ക് ഈ ലേഖനങ്ങള്‍ വഴിതുറക്കുന്നു. ലിബറല്‍-ഇടതുപക്ഷ…
Adhikaravum Bhashayum

Adhikaravum Bhashayum

150.00
അധികാരവും ഭാഷയും പി.എം ഗിരീഷ് വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനത്തെ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. എണ്‍പതുകള്‍ക്കുശേഷം ആഗോളതല ത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്ത മായ ഭാഷാശാസ്ത്രരീതിയാണ് വിമര്‍ശനാത്മകഭാഷാ ശാസ്ത്രം.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.