Shopping cart

show blocks helper

Sort by

View
Thatwasastrathinte Daridryam

Thatwasastrathinte Daridryam

175.00
തത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം കാള്‍ മാര്‍ക്‌സ് ഫ്രഞ്ച് സോഷ്യലിസ്റ്റായ പി ജെ പ്രൂധോണിന്റെ ദാരിദ്ര്യത്തിന്റെ തത്വശാസ്ത്രം എന്ന കൃതിക്ക് കാള്‍ മാര്‍ക്സ് എഴുതിയ മറുപടി തത്വചിന്തയിലെ ചതിക്കുഴികളെ കണ്ടെത്തുന്ന…
INDIAYUTE VEENDETUKKAL

INDIAYUTE VEENDETUKKAL

855.00
ഇന്ത്യയുടെ വീണ്ടെടുക്കല്‍ ബി രാജീവന്‍ ഫാസിസത്തെ ഭാവശക്തികളുടെ തലത്തില്‍ സൂക്ഷ്മമായി മനസ്സിലാക്കുന്ന പഠനങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വേണ്ടത്ര ഉണ്ടായിട്ടില്ല. അത്തരം അന്വേഷണങ്ങള്‍ക്ക് ഈ ലേഖനങ്ങള്‍ വഴിതുറക്കുന്നു. ലിബറല്‍-ഇടതുപക്ഷ…
Adhikaravum Bhashayum

Adhikaravum Bhashayum

150.00
അധികാരവും ഭാഷയും പി.എം ഗിരീഷ് വിമര്‍ശനാത്മകവ്യവഹാരാപഗ്രഥനത്തെ പരിചയപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ പുസ്തകം. എണ്‍പതുകള്‍ക്കുശേഷം ആഗോളതല ത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വിശദീകരിക്കാന്‍ പര്യാപ്ത മായ ഭാഷാശാസ്ത്രരീതിയാണ് വിമര്‍ശനാത്മകഭാഷാ ശാസ്ത്രം.…
Ariku Fraymukal

Ariku Fraymukal

270.00
അരികു ഫ്രെയ്മുകള്‍ മുരളീധരന്‍ തറയില്‍ ആനന്ദം, അടുപ്പം, തൃഷ്ണ, ശരീരം തുടങ്ങിയ പരിഗണനകളെ മുന്‍നിര്‍ത്തി ആണത്തത്തെയും താര നിര്‍മ്മിതിയെയും പ്രാദേശികതയെയുമൊക്കെ പഠനവിധേയമാക്കുന്ന ഈ പുസ്തകത്തിലെ ലേഖനങ്ങള്‍ മലയാള…
മലയാള ബാലസാഹിത്യ ചരിത്രം ഡോ.കെ. ശ്രീകുമാര്‍ മലയാള ബാലസാഹിത്യശാഖയുടെ നാളിതുവരെയുള്ള ഗതിവിഗതികള്‍ അന്വേഷികകുന്ന ആധികാരികവും സമഗ്രവുമായ ബൃഹദ്ഗ്രന്ഥം. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ബാലസാഹിത്യ ചരിത്രം; എം.ടി.യുടെ അവതാരികയോടെ.…
ഇസ്ലാമിക പ്രസ്ഥാനം ജീവിത അടയാളങ്ങള്‍  പാലാഴി മുഹമ്മദ് കോയ കേരളത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ നട്ടുപിടിപ്പിക്കാന്‍ വെയിലും മഴയുമേറ്റ പഴയ തലമുറയില്‍ പലരും നമ്മളോട് വിടപറഞ്ഞിരിക്കുന്നു. ഇവരില്‍ സംസ്ഥാനതല…
Bahuswara Samoohathile Muslim

Bahuswara Samoohathile Muslim

198.00
ബഹുസ്വര സമൂഹത്തിലെ മുസ്‌ലീം ശൈഖ് ഹംസ യൂസുഫ് വിവര്‍ത്തനം: അബ്ദുല്‍ ഗഫൂര്‍ ഹുദവി കൊമ്പങ്കല്ല് ഇസ്‌ലാമിനെ കേന്ദ്രസ്ഥാനത്തു നിര്‍ത്തുന്ന തെറ്റായ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ ഇതര മതങ്ങളോടും ആശയധാരകളോടും…
വിദ്യാഭ്യാസമെന്ന ആസൂത്രിത കലാപം ഡോ: അമൃത് ജി കുമാര്‍ സമത്വം എന്ന സുന്ദരസ്വപ്നം വാഗ്ദാനം ചെയ്തുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുന്നത്. എന്നാല്‍…
Charithraniyogam

Charithraniyogam

280.00
ചരിത്ര നിയോഗം ടി.വി രാജീവന്‍ 'അധ്യാപക ജീവിതത്തിലെ സഫല മുഹൂര്‍ത്തങ്ങളെ ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ 'ചരിത്ര നിയോഗം'. കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞ ഒരധ്യാപകന്റെ അനുഭവങ്ങളാണ് ഇവിടെ…
അനുരാഗിയുടെ വിമോചന സ്വപ്‌നങ്ങള്‍ പ്രഫസര്‍ അഹമ്മദ് കുട്ടി ശിവപുരം സ്മരണിക എഡിറ്റര്‍മാര്‍: എ.പി കുഞ്ഞാമു, എ.കെ അബ്ദുല്‍ മജീദ് എഴുത്തുകാരന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര…
Gramam Gachami

Gramam Gachami

170.00
ഗ്രാമം ഗച്ഛാമി നമുക്കു പാര്‍ക്കാം സ്മാര്‍ട്ട് ഗ്രാമങ്ങളില്‍ കെ ഗിരീഷ് ചന്ദ്രന്‍ 'ആധുനിക ശാസ്ത്രം പകച്ചുനില്‍ക്കുന്ന കൊറോണ കാലത്തിന്റെ സൃഷ്ടിയാണ് ഈ ഗ്രന്ഥം. സ്വയം തിരിച്ചറിയുന്ന അഹം…
ചുവപ്പ് ഭീകരത കമ്മ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും ഡോ. മോയിന്‍ മലയമ്മ ഒരു രാഷ്ട്രീയപാര്‍ട്ടി എന്നതിലപ്പുറം മനുഷ്യ സമൂഹത്തിന്റെ മത-സാമൂഹി ക-സാംസ്‌കാരിക-രാഷ്ട്രീയ-സാഹിത്യ- ചിന്താ മേഖലകളില്‍ കമ്യൂണിസം ഉണ്ടാക്കിയ ആഘാതം…
സാമുദായിക രാഷ്ട്രീയവും സംവരണവും സാമൂഹിക നീതിയുടെ നേര്‍വഴികളാവുന്ന ലേഖനങ്ങള്‍ സുദേഷ് എം രഘു ഇന്ത്യന്‍ സമൂഹത്തില്‍ സംവരണം ആരുടേയും ഔദാര്യമല്ല, മറിച്ച് സാമുദായിക നീതിയിലേക്കും സാഹോദര്യത്തിലേക്കുമുള്ള നേര്‍വഴി…
Gandhijiyum Paristhithiyum

Gandhijiyum Paristhithiyum

117.00
ഗാന്ധിജിയും പരിസ്ഥിതിയും ഡോ. ആര്‍ പ്രസന്നകുമാര്‍ പ്രകൃതിയുടെ വിവിധ ഘടകങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച, പ്രകൃതിയുടെ പരിചാരകനായിരുന്നു ഗാന്ധിജി. പ്രകൃതിയോട് ഒത്തിണങ്ങി അദ്ദേഹം ജീവിച്ചു. അക്കാര്യത്തിലും ജീവിതം തന്നെയായിരുന്നു…
കിലുക്കാംപെട്ടിയും പൂത്തുമ്പികളും കലാപഠനത്തി നൊരാമുഖം ഡോ. ആര്‍ പ്രസന്നകുമാര്‍, ആനയടി പ്രസാദ് കലാപഠനത്തിന്റെ തത്ത്വചിന്താപരവും മനഃശാസ്ത്രപരവും സാമൂഹ്യപരവും സൗന്ദര്യാത്മകവുമായ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് തുറന്ന അക്കാദമിക ചര്‍ച്ചയ്ക്കുവേണ്ടി രചിക്കപ്പെട്ട…
NASHTA SWAPNANGAL

NASHTA SWAPNANGAL

215.00
നഷ്ട സ്വപ്‌നങ്ങള്‍ ആര്‍. ഗോപാലകൃഷ്ണന്‍ കയ്യില്‍ക്കിട്ടിയ കോടിക്കണക്കിന് രൂപയുടെ ആസ്തി മുഴുവന്‍ നഷ്ടപ്പെട്ടിട്ടും ആരാരുമറിയാതെ, അംഗീകാരങ്ങളില്ലാതെ, ആരോടും പരിഭവമില്ലാതെ, ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് യാത്രയായ ഹതഭാഗ്യരായ…
ദൈവം ഡോക്കിന്‍സിന്റെ അശാസ്ത്രീയ വാദങ്ങള്‍ എന്‍.എം ഹുസൈന്‍ നവനാസ്തികരുടെ താത്ത്വികാചാര്യനായ റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ പ്രധാന വാദങ്ങളെ, വിശിഷ്യ ശാസ്ത്രവും തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ടവയെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന കൃതി. മധ്യകാല…
മുസ്‌ലീം സമുദായം ചില വേറിട്ട വര്‍ത്തമാനങ്ങള്‍ ബഷീര്‍ തൃപ്പനച്ചി ഇന്ത്യന്‍ മുസ്ലിംകളുടെ അതിജീവനവുമായി ബന്ധപ്പെട്ട വ്യത്യസ്ത രാഷ്ട്രീയ - സാമൂഹിക വിദ്യാഭ്യാസ ആലോചനകള്‍ സമുദായത്തിനകത്ത് സജീവമായി നടക്കുന്ന…
വെറുപ്പ് വിദ്വേഷം-കലാപം-അധികാരം നിസാര്‍ പുതുവന ആയിരക്കണക്കിന് മുസ്ലിംകളെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി, വ്യാജ ആക്രമണങ്ങളിലൂടെയും കൊലപാതക ഗൂഢാലോചനയിലൂടെയും നിര്‍മ്മിച്ച ഉന്മാദത്തിന്റെ പരമ്പരയില്‍ അധികാരത്തില്‍ കയറിയവരാണ് ഇന്ത്യ ഭരിക്കുന്നത്. ഈ…
CINEMAYUTE SAREERAM

CINEMAYUTE SAREERAM

117.00
സിനിമയുടെ ശരീരം അടൂര്‍ ഗോപാലകൃഷ്ണന്റെ നായക കഥാപാത്രങ്ങള്‍ ജോണ്‍ സാമുവല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിതത്തോട് ഏറെ ഒട്ടിനില്‍ക്കുന്ന ഏറിയും കുറഞ്ഞുമുള്ള തോതില്‍ അദ്ദേഹത്തിന്റെ ആത്മസത്തയുടെ പ്രതിഫലനമുള്‍ച്ചേര്‍ന്ന അഞ്ച്…
മതം ശാസ്ത്രം യുക്തി ലിംഗരാഷ്ട്രീയം എഡിറ്റിംഗ് : റശീദ് ഏലംകുളം അബ്ദുല്‍ഹഖ് ഹുദവി മുളയങ്കാവ് പുരോഗമനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മാറ്റുനോക്കാനുള്ള പരമമായ ഉരക്കല്ലുകള്‍ തങ്ങള്‍ മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങളാണെന്ന…
ജാതി ഉന്മൂലനം വ്യാഖ്യാന വിമര്‍ശനക്കുറിപ്പുകള്‍ സഹിതം ബി.ആര്‍ അംബേദ്കര്‍ ഹിന്ദുയിസത്തെയും അതിലെ ജാതിവ്യവസ്ഥയെയും ആധികാരികമായി അപലപിക്കുകയാണ് ബി.ആര്‍. അംബേദ്കറിന്റെ ജാതി ഉന്മൂലനം. 1936-ല്‍, ലാഹോറിലെ ഒരു ഹിന്ദു…
മാര്‍ക്‌സിന്റെ മൂലധനം ഒരു വിശദവായന സി.പി ജോണ്‍ മാര്‍ക്സിന്റെ മൂലധനം ആദ്യവാല്യത്തിന്റെ ഒരു വിശദവായനയാണ് ഇതില്‍ നിര്‍വ്വഹിക്കുന്നത്. മുപ്പത്തി മൂന്ന് അദ്ധ്യായങ്ങളുള്ള മൂലധനത്തിന്റെ അദ്ധ്യായസ്വഭാവം അതേപടി നിലനിര്‍ത്തിക്കൊണ്ട്…
Basheer Padanangal

Basheer Padanangal

280.00
ബഷീര്‍ പഠനങ്ങള്‍ ബദല്‍ ഹിറ്റലര്‍ എന്ന അപ്രകാശിത കഥയും എഡിറ്റേഴ്‌സ് : ഡോ. കെ എം നസീര്‍, ഡോ. അസീസ് തരുവണ എ ബാലകൃഷ്ണപിള്ള, സഹോദരന്‍ അയ്യപ്പന്‍,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.