Shopping cart

show blocks helper

Sort by

View
ഖുര്‍ആന്‍ സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍ ജീവിതത്തിന്റെ അവസാന നിമിഷം വരെ പഠനത്തിലും ചിന്തയിലും കഴിച്ചുകൂട്ടിയ പണ്ഡിതനും ചിന്തകനുമായിരുന്നു ടി.കെ. അബ്ദുല്ല. തന്റെ അവസാന കാലത്തെ അത്തരം…
നിരന്തര പ്രതിപക്ഷം ഉറച്ച വിജ്ഞാനംകൊണ്ടും ക്രിയാസന്നദ്ധമായ ജീവിതംകൊണ്ടും കേരളത്തിലെ സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ, വിമർശനമണ്ഡലങ്ങളിൽ സജീവവും സർഗ്ഗാത്മകവുമായ വേറിട്ട സാന്നിധ്യമാണ് ജെ. ദേവിക എന്നതിന് നിദർശനമാണ്  ഈ …
അധ്യാത്മിക സാഹിത്യ ചരിത്രം   ആയിരത്തിയൊരുനൂറിലേറെക്കൊല്ലം നീണ്ട സുവ്യക്തചരിത്രമുള്ള മലയാളസാഹിത്യത്തിലെ ആധ്യാത്മികധാരകളെയും അവയുടെ സാമൂഹിക സംസ്കാരശക്തിയെയും കൈയൊതുക്കത്തോടെ കാട്ടിത്തരുന്ന ആധ്യാത്മികസാഹിത്യചരിത്രം കേരളീയമനോജീവിതത്തിന്റെ ഒരു ചിത്രശാലകൂടിയാണ്. അധ്യാത്മവിഷയകമായും ആധ്യാത്മികസ്പർശമുള്ളതായും…
Lectures on Islamic Economics

Lectures on Islamic Economics

170.00
Lectures on Islamic Economics Dr. P Ibrahim The seeds of Islamic economics could be discerned in the writings of early…
മലബാര്‍ വിപ്ലവം ചരിത്രം കാണാതെപോയ ജീവിതങ്ങള്‍, ഖബറുകള്‍ സമീല്‍ ഇല്ലിക്കല്‍ 1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തില്‍നിന്ന് മുഖ്യധാര ആഖ്യാനങ്ങള്‍ അസന്നിഹിതരാക്കിയ മാപ്പിള വിപ്ലവകാരികളെയും സന്ദര്‍ഭങ്ങളെയും കണ്ടെടുക്കുന്ന രചന.…
Arab Geographers' Knowledge of Southern India Dr. Syed Muhammad Husayn Nainar Among the sources that throw light on the history,…
Noolmala Mozhiyum Porulum

Noolmala Mozhiyum Porulum

170.00
നൂല്‍മാല മൊഴിയും പൊരുളും ഡോ. പി സക്കീര്‍ ഹുസൈന്‍ ലിപ്യന്തരണം: കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം ഖാളി മുഹമ്മദിന്റെ ജീലാനി സ്തുതിഭാഷ്യമായ മുഹിയുദ്ദീന്‍ മാലയ്ക്കു ശേഷം ഏതാണ്ട്…
മലബാര്‍ വിപ്ലവം ചരിത്രവായനകള്‍ക്കൊരാമുഖം ഡോ. സി.കെ കരീം ഡോ. സി.കെ കരീമിന്റെ കേരള മുസ്ലിം ഡയറക്ടറിയുടെ ഒന്നാം വാള്യത്തിലെ '1921 ലെ മലബാര്‍ വിപ്ലവം' എന്ന അധ്യായത്തിന്റെ…
വക്കം ഖാദര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഒരു ജീവിതം ഡോ. ടി. ജമാൽ മുഹമ്മദ് ഇരുപത്താറാം വയസ്സിൽ തൂക്കിലേറ്റപ്പെട്ട ധീരരക്തസാക്ഷി വക്കം ഖാദറിനെക്കുറിച്ചുള്ള ആദ്യത്തെ ഗവേഷണപഠനം എന്നതാണ് ‘വക്കം ഖാദർ:…
Muhammed

Muhammed

585.00
Sale!

Muhammed

585.00
മുഹമ്മദ് ഹൈക്കല്‍ ഈജിപ്ഷ്യൻ ഗ്രന്ഥകാരനായ ഡോ. മുഹമ്മദ് ഹുസൈൻ ഹൈക്കലിന്റെ വിഖ്യാത നബിചരിതമായ ഹയാത്തു മുഹമ്മദിന്റെ മലയാള വിവർത്തനം. 1981-ൽ പ്രസിദ്ധീകരിച്ച നാൾ തൊട്ട് മുഹമ്മദ് മലയാളത്തിൽ…
പ്രസംഗകലയെക്കുറിച്ച് ഒരുപാട് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. പ്രസംഗം എന്ന കലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും പറയുക എന്നതിലുപരി പ്രയോഗികതയിലൂന്നിയുള്ള പാഠങ്ങള്‍ അവതരിപ്പിക്കുന്നിടത്താണ് മികച്ച പ്രാസംഗികന്‍ കൂടിയായ അലക്‌സാണ്ടര്‍ ജേക്കബിന്റെ ഈ…
Hamas Samaravum Sandeshavum

Hamas Samaravum Sandeshavum

176.00
ഹമാസ് സമരവും സന്ദേശവും പി.കെ. നിയാസ് ഹമാസിന്റെ ചരിത്രവും പ്രവര്‍ത്തന പരിപാടികളും പ്രതിപാദിക്കുന്ന സമഗ്ര പഠനം. ഭരണകൂട ഭീകരതക്കെതിരെ സായുധ ചെറുത്തുനില്‍പിലൂടെ ഇസ്രായേലിന് വെല്ലുവിളി ഉയര്‍ത്തുകയും ജനാധിപത്യപരമായ…
Bhakthi

Bhakthi

112.00
Sale!

Bhakthi

112.00
മുനി നാരായണ പ്രസാദ് ജീവിതത്തെ ആനന്ദദായകവും അർഥപൂർണവുമാക്കുന്ന ഭക്തിയെന്ന വിചാരത്തെക്കുറിച്ചുള്ള പഠനം. ഭക്തിയെന്നാൽ ഭജിക്കുന്ന ഭാവമാണ്. അതിന്റെ വിവിധ ഭാവങ്ങൾ ഓരോ വ്യക്തിയുടെയും ഉള്ളിൽ ഉണരുന്നത് അയാളുടെ…
Anubhoothiyude Athmasatha

Anubhoothiyude Athmasatha

225.00
അനുഭൂതിയുടെ ആത്മസത്ത ഇഖ്ബാല്‍ കൃതികളുടെ സര്‍ഗഭാവന അഹ്മദ് മൂന്നാംകൈ തങ്ങള്‍ക്കിടയില്‍ ജീവിച്ചു കടന്നുപോകുന്ന പ്രതിഭകളോട് മനുഷ്യസംസ്കാരം സ്വീകരിക്കുന്ന സമീപനങ്ങള്‍ ആത്മബോധത്തിന്‍റെ അടയാളമാകുന്നതെങ്ങിനെയാണെന്ന് ആലോചിക്കുന്ന അനുപമമായൊരു പഠനം. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്‍റെ…
Minority Politics Ideology and Mission MI Thangal The principle that each group is entitled to free development on its own…
മലബാര്‍ സമരം കോഴിക്കോട് താലൂക്കിലെ ചെറുത്തുനില്‍പും പാലക്കാംതൊടിക അബൂബകര്‍മുസ്ലിയാരും ഡോ. മോയിന്‍ മലയമ്മ 1921ലെ മാപ്പിള സമരങ്ങള്‍ ഏറനാടിന്റെയും വള്ളുവനാടിന്റെയും പശ്ചാത്തലത്തില്‍നിന്നു മാത്രമേ അധികവും വായിക്കപ്പെട്ടിട്ടുള്ളൂ. കോഴിക്കോട് താലൂക്കിനെ…
ശ്രീനാരായണ ഗുരു പി.കെ ഗോപാലകൃഷ്ണന്‍ ഗുരുദേവനെ മനസ്സിലാക്കുവാൻ ആവശ്യമായ സാധനയിലേക്കുള്ള ഒരു പ്രവേശിക മാത്രമാണീ ഗ്രന്ഥം . ഗുരുവിന്റെ ജീവിതത്തെ സമഗ്രമായി ദർശിക്കാനും ഗുരുദേവകൃതികൾ അഗാധമായി പഠിക്കുവാനുള്ള…
നായര്‍ മേധാവിത്വത്തിന്റെ പതനം റോബില്‍ ജെഫ്രി ആധുനിക കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതി. ഒരു സമുദായത്തിന്റെ പരിവര്‍ത്തനം മാത്രമല്ല, റോബിന്‍ ജെഫ്രി…
Kottaal Uppi Sahib

Kottaal Uppi Sahib

153.00
കോട്ടാല്‍ ഉപ്പി സാഹിബ്‌ ടി.സി മുഹമ്മദ്‌ കോട്ടയം മലബാറിന്റെ പ്രശസ്തപുത്രന്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ദേശീയ രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവായിരുന്നു കോട്ടാല്‍ ഉപ്പി സാഹിബ്. കേന്ദ്ര നിയമനിര്‍മ്മാണ…
1921ലെ മലബാര്‍ സമരവുമായി ബന്ധപ്പെട്ട് മലയാളത്തിലും അറബിമലയാളത്തിലും പ്രചരിപ്പിക്കപ്പെട്ടിട്ടുള്ള ഫത്‌വകളുടേയും നോട്ടീസുകളുടേയും ലഘുലേഖകളുടേയും സമാഹാരം. ഗവേഷകര്‍ക്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ചരിത്രസ്രോതസ്സുകള്‍. ബ്രിട്ടീഷ് ഗവണ്‍മെന്റുമായി നിസ്സഹകരിക്കാനും സാമ്രാജ്യത്വത്തിനെതിരെ പോരാടാനും…
ഇസ്ലാമോഫോബിയയുടെ കേരളീയ സാഹചര്യത്തെ വിമർശന വിധേയമാക്കുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല; ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ…
YONEEBHASHANANGAL

YONEEBHASHANANGAL

153.00
ലൈംഗികാവയവങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുക എന്നത് നിഷിദ്ധമായ ഒന്നായാണ് സമൂഹം കാണുന്നത്. ഇത് ലൈംഗികതയോടുള്ള പാപബോധത്തിന്റെ മാത്രം പ്രശ്‌നമല്ല. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അത് ഏറെ കര്‍ക്കശമാകുന്നു. സ്വന്തം ലൈംഗികാവയവങ്ങളെക്കുറിച്ച്…
Chinthayude Adhishtanam

Chinthayude Adhishtanam

250.00
ചിന്തയുടെ അടിസ്ഥാനം ഡോ. വള്ളിക്കാവ് മോഹന്‍ദാസ്‌ ഭാഷയുടെയും അനുഭവത്തിന്റെയും കരുക്കളെ നിർദ്ധാരകവസ്തുക്കളാക്കി ചിന്തയുടെ മൂശയിൽ ഉൽപ്പാദനം നിർവഹിച്ച സർഗ്ഗാത്മക നിരൂപണം. ശ്രീനാരായണഗുരു, കുമാരനാശാൻ, സി.വി. രാമൻപിള്ള, കേസരി,…
Dyanam Islamil

Dyanam Islamil

85.00
ധ്യാനം ഇസ്ലാമിൽ മാലിക് ബദ് രി വിവ: ജമാൽ കൊച്ചങ്ങാടി വിവിധ മതങ്ങളിലും സംസ്കാരങ്ങളിലും ധ്യാനരൂപങ്ങളെക്കുറിച്ചുള്ള പരികല്പനകൾ വ്യത്യസ്തങ്ങളാണ്, പാശ്ചാത്യവും പൗരസ്ത്യവുമായ സങ്കൽപ്പങ്ങൾക്കും വിഭിന്ന മാനങ്ങളുണ്ട്. എന്നാൽ,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.