Shopping cart

show blocks helper

Sort by

View
K-RAIL: DERAILING ECONOMY & ECOLOGY അതിവേഗ കടപ്പാതകള്‍ 'അതിവേഗത മുതലാളിത്ത വളര്‍ച്ചയുടെ രക്തധമനിയാണ്.... അതിനിമ്പമേകാന്‍ കേരളത്തിന്റെ നെഞ്ചിലൂടെ നമ്മുടെ പാരിസ്ഥിതിക സുരക്ഷ തകര്‍ക്കുന്ന അതിവേഗത സൃഷ്ടിക്കുന്നത്…
മനുഷ്യന് ഒരു ആമുഖം പഠനങ്ങള്‍ സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലായ മനുഷ്യന് ഒരു ആമുഖം സമകാലിക മലയാള നോവലിന്റെ അത്ഭുതകരമായ പൊക്കം പ്രദർശിപ്പിച്ച ക്ലാസിക്ക് രചനയാണ്. നോവൽ…
Muslim Swabhavam

Muslim Swabhavam

169.00
മുസ്‌ലീം സ്വഭാവം ഇസ്‌ലാമിക സമൂഹത്തിന്റെ ബഹുമുഖമായ സംസ്‌കരണം ലക്ഷ്യമാക്കി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. ഒരു മുസ്‌ലിമിന് അനിവാര്യമായും ഉണ്ടാകേണ്ട ഉത്തമ സ്വഭാവ ഗുണങ്ങളാണ് പ്രതിപാദ്യം. സാധാരണക്കാര്‍ക്ക് സുഗ്രാഹ്യ…
എം.എന്‍ വിജയന്‍ സമ്പൂര്‍ണ്ണ കൃതികള്‍ പത്ത് വാള്യങ്ങള്‍ അയ്യായിരത്തില്‍ അധികം പേജുകള്‍ ഹാര്‍ഡ്‌ബോര്‍ഡ് ബൈന്റിംഗ് എം .എൻ. വിജയൻ മാഷിന്റെ സമ്പൂർണകൃതികൾ പ്രസിദ്ധീകരിച്ചിട്ട് പത്തുവർഷം പിന്നിട്ടു. മാഷിന്റെ…
1921-2021 കേരള മുസ്‌ലീംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം കേരള ചരിത്രത്തിന്റെ ഗതി നിര്‍ണ്ണയിച്ച സുപ്രധാന സംഭങ്ങളിലൊന്നാണ് 1921 ലെ മലബാര്‍ സമരം. മലബാറിലെ കൊളോണിയല്‍ വിരുദ്ധമുന്നേറ്റങ്ങളുടെ ഭാഗമയ പ്രസ്തുതസമരം…
Gandhi Oru Arthanagna Vayana

Gandhi Oru Arthanagna Vayana

210.00
ഗാന്ധി ഒരു അര്‍ത്ഥ നഗ്നവായന ഗാന്ധി എന്നാൽ എനിക്ക് ഒരു അപരിചിത വനസഞ്ചാരം പോലെയാണ്. ഓരോ നിമിഷവും അപരിചിതഗന്ധങ്ങൾ… വളവുകളിൽ അപ്രതീക്ഷിത വിസ്മയങ്ങൾ… മൂടൽമഞ്ഞുകൾ. അപകടം പതിയിരിക്കുന്ന…
തുറന്നെഴുത്തിന്റെ പെണ്‍മുഖം - മാധവിക്കുട്ടി കഥയില്‍ കാവ്യവും കാവ്യത്തില്‍ കഥയും ചേര്‍ത്തുനിര്‍ത്തി മലയാളിയുടെ സംവേദനപാരമ്പര്യത്തെ വെല്ലുവിളിച്ച കലാപകാരിയായ എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. ശരീരത്തിന്റെയും ആത്മാവിന്റെയും ചന്തങ്ങളെയും ചമയങ്ങളെയും ആടയാഭരണങ്ങളെയും…
Malayali Nalvazhikal

Malayali Nalvazhikal

180.00
മലയാളി നാള്‍വഴികള്‍ അന്വേഷണം/വിശകലനം/ഇടപെടലുകള്‍ എം എന്‍ വിജയന്‍, സുകുമാര്‍, അഴീക്കോട്, എം ജി എസ് നാരായണന്‍, കെ വേണു, സച്ചിദാനന്ദന്‍, സാറാ ജോസഫ്, ടി പി രാജീവന്‍,…
Vayanaavicharam

Vayanaavicharam

160.00
സുനില്‍ പി ഇളയിടം വായനാ വിചാരം നാഗരികതയുടെയും സാങ്കേതികവിദ്യയുടെയും എല്ലാം കുതിപ്പുകൾക്കുശേഷവും പുസ്തകം ഇപ്പോഴും കീഴടങ്ങാതെ തുടരുന്നു. മനുഷ്യവംശത്തിന് ഇനിയങ്ങോട്ട് ഒഴിച്ചുനിർത്താനാവാത്ത ജൈവികാനുബന്ധമായി പുസ്തകം മാറിക്കഴിഞ്ഞിരിക്കുന്നു. എക്കാലത്തേയും…
വാക്ക് ദൃശ്യം രാഷ്ട്രീയം ഗവേഷണപ്രബന്ധത്തിന്റെ പുസ്തകരൂപം രാഷ്ട്രീയത്തിൽ വ്യക്തിയെക്കാൾ പ്രധാനമാകുന്നത് സമഷ്ടിയാണ്. കലയും സാഹിത്യവുമാകട്ടെ ഏറെയും വ്യക്ത്യധിഷ്ഠിതവുമാണ്. മലയാള നോവലിലെയും സിനിമയിലെയും രാഷ്ട്രീയാവിഷ്ക്കാരങ്ങൾ നൽകുന്ന അനുഭവത്തെയും ബോധ്യങ്ങളെയും…
നവകേരളത്തിന്റെ കമ്യൂണിസ്റ്റ് സാരഥിയാണ് സഖാവ് പിണറായി വിജയൻ. കാല്പനികവും ഗൃഹാതുരവുമായ വിപ്ലവകാമനകളെ ഈ നേതാവ് താലോലിക്കുന്നേയില്ല. ലോകത്തിന്റെ വേദനകളെ സ്വയം സ്വീകരിച്ച് കുരിശേൽക്കുന്ന പുതിയ ക്രിസ്തുവാകാൻ കൊതിക്കുന്നുമില്ല…
ശ്രീനാരായണഗുരു ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമി ജി. ഗോപിനാഥൻ ഭാരതത്തിന്റെ ഉദാരമായ ആത്മീയപാരമ്പര്യത്തെ പുനഃസ്ഥാപിച്ച ശ്രീനാരായണഗുരു ആത്മീയവിപ്ലവത്തിന്റെ അഗ്രഗാമിയാണെന്ന് സമർഥിക്കുന്ന ഗ്രന്ഥം. ശാന്തവും നിശ്ശബ്ദവും അഹിംസാത്മകവുമായ ആ വിപ്ലവത്തിന്റെ വിവിധ…
പേര്‍ഷ്യന്‍ സാഹിത്യത്തിലെ നിറവസന്തങ്ങള്‍ എ.പി മുസ്തഫ ഹുദവി അരൂര്‍ ആധ്യാത്മികത, ചരിത്രം, രാഷ്ട്രീയം, സാഹിത്യം തടങ്ങി വിവിധ അടരുകളില്‍ വ്യാപിച്ചുകിടക്കുന്ന പേര്‍ഷ്യന്‍ ക്ലാസിക്കുക മെ പരിചയപ്പെടുത്തുന്ന കൃതി.…
ഇസ്ലാമും ആധുനികതാ വാദങ്ങളും മുഹമ്മദ് ഫാരിസ് പി.യു ലിബറലിസം, ഫെമിനിസം, സെക്കു ലറിസം, ഹ്യൂമനിസം, എല്‍.ജി.ബി.റ്റി പൊ ളിറ്റിക്സ് തുടങ്ങിയ ആധുനിക മൂല്യങ്ങളെ വിമര്‍ ശനാത്മകമായി സമീപിക്കുന്ന…
Mahanadan

Mahanadan

205.00
Sale!

Mahanadan

205.00
മഹാനടന്‍ ബിപിൻ ചന്ദ്രൻ സംവിധായകനും എഴുത്തുകാരനും കാണാത്ത ഒരു ​ഡൈമെൻഷൻ, ഒരു തലം കൂടി നടൻ കാണുന്നു, അവതരിപ്പിക്കുന്നു. അപ്പോഴാണവർ വലിയ കലാകാരന്മാരാവുന്നത്, വലിയ ആർട്ടിസ്റ്റുകളാവുന്നത്. അത്…
കൗണ്‍സലിങ്ങ് റൂം അനുഭവപാഠങ്ങള്‍ ഇരുപത്തഞ്ച് വർഷക്കാലത്തിലേറെയായി കൗൺസലിങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന എൻ.പി. ഹാഫിസ് മുഹമ്മദിന്റെ അനുഭവരേഖഎന്താണ് കൗൺസലിങ്ങ്? ആരാണ് കൗൺസലർ? കൗൺസലിങ്ങ് റൂം എങ്ങിനെയായിരിക്കണം? കൗൺസലറുടെ മൂല്യങ്ങളെന്ത്?…
ഖുര്‍ആന്‍ സമുദായം പ്രസ്ഥാനം എന്റെ ബോധ്യങ്ങള്‍ ജീവിതത്തിന്റെ അവസാന നിമിഷം വരെ പഠനത്തിലും ചിന്തയിലും കഴിച്ചുകൂട്ടിയ പണ്ഡിതനും ചിന്തകനുമായിരുന്നു ടി.കെ. അബ്ദുല്ല. തന്റെ അവസാന കാലത്തെ അത്തരം…
NIRANTHARAPRATHIPAKSHAM

NIRANTHARAPRATHIPAKSHAM

405.00
നിരന്തര പ്രതിപക്ഷം ഡോ. ജെ ദേവിക ഉറച്ച വിജ്ഞാനംകൊണ്ടും ക്രിയാസന്നദ്ധമായ ജീവിതംകൊണ്ടും കേരളത്തിലെ സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ, വിമർശനമണ്ഡലങ്ങളിൽ സജീവവും സർഗ്ഗാത്മകവുമായ വേറിട്ട സാന്നിധ്യമാണ് ജെ. ദേവിക…
അധ്യാത്മിക സാഹിത്യ ചരിത്രം   ആയിരത്തിയൊരുനൂറിലേറെക്കൊല്ലം നീണ്ട സുവ്യക്തചരിത്രമുള്ള മലയാളസാഹിത്യത്തിലെ ആധ്യാത്മികധാരകളെയും അവയുടെ സാമൂഹിക സംസ്കാരശക്തിയെയും കൈയൊതുക്കത്തോടെ കാട്ടിത്തരുന്ന ആധ്യാത്മികസാഹിത്യചരിത്രം കേരളീയമനോജീവിതത്തിന്റെ ഒരു ചിത്രശാലകൂടിയാണ്. അധ്യാത്മവിഷയകമായും ആധ്യാത്മികസ്പർശമുള്ളതായും…
Lectures on Islamic Economics

Lectures on Islamic Economics

170.00
Lectures on Islamic Economics Dr. P Ibrahim The seeds of Islamic economics could be discerned in the writings of early…
മലബാര്‍ വിപ്ലവം ചരിത്രം കാണാതെപോയ ജീവിതങ്ങള്‍, ഖബറുകള്‍ സമീല്‍ ഇല്ലിക്കല്‍ 1921ലെ മഹത്തായ മലബാര്‍ വിപ്ലവത്തില്‍നിന്ന് മുഖ്യധാര ആഖ്യാനങ്ങള്‍ അസന്നിഹിതരാക്കിയ മാപ്പിള വിപ്ലവകാരികളെയും സന്ദര്‍ഭങ്ങളെയും കണ്ടെടുക്കുന്ന രചന.…
Arab Geographers' Knowledge of Southern India Dr. Syed Muhammad Husayn Nainar Among the sources that throw light on the history,…
Noolmala Mozhiyum Porulum

Noolmala Mozhiyum Porulum

170.00
നൂല്‍മാല മൊഴിയും പൊരുളും ഡോ. പി സക്കീര്‍ ഹുസൈന്‍ ലിപ്യന്തരണം: കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം ഖാളി മുഹമ്മദിന്റെ ജീലാനി സ്തുതിഭാഷ്യമായ മുഹിയുദ്ദീന്‍ മാലയ്ക്കു ശേഷം ഏതാണ്ട്…
മലബാര്‍ വിപ്ലവം ചരിത്രവായനകള്‍ക്കൊരാമുഖം ഡോ. സി.കെ കരീം ഡോ. സി.കെ കരീമിന്റെ കേരള മുസ്ലിം ഡയറക്ടറിയുടെ ഒന്നാം വാള്യത്തിലെ '1921 ലെ മലബാര്‍ വിപ്ലവം' എന്ന അധ്യായത്തിന്റെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.