Shopping cart

show blocks helper

Sort by

View
അയ്യങ്കാളിയെക്കുറിച്ചും പഞ്ചമിയെക്കുറിച്ചും ദളിതരുടെയും ആദിവാസികളുടെയും ഭൂമിയില്ലായ്മയെക്കുറിച്ചുമൊക്കെ സംസാരിച്ചും എഴുതിയും കൈയടി നേടുമ്പോൾ കുറെ പതിറ്റാണ്ടുകളായി ദളിത് കീഴാള-ബഹുജന അന്വേഷണങ്ങൾ സ്വരൂപിച്ചെടുത്ത ആശയമണ്ഡലത്തെ റദ്ദാക്കുകയോ തങ്ങളുടെതാക്കുകയോ ആണ് യഥാർത്ഥത്തിൽ…
ശ്രീനാരായണ ഗുരുവിനെ ഒരു ഹിന്ദു സന്യാസിയാക്കിക്കൊണ്ട് ബി.ജെ.പിയും ഹിന്ദുത്വരാഷ്ട്രീയവും നാളുകളായി രംഗത്തുണ്ട്. ഇപ്പോള്‍ ഔദ്യോഗികമായി അവരത് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുരു ആരായിരുന്നു എന്ന് അന്വേഷിക്കുകയാണ്…
മലബാര്‍ പോരാട്ടം ചരിത്രവും നാട്ടു ചരിത്രവും കെ.എം ജാഫര്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരേ നമ്മുടെ നാട്ടിൽ നടന്ന ആദ്യത്തെ സംഘടിത പോരാട്ടമായിരുന്നു മലബാറിലേത്. 1792 മുതൽ 1921 വരെയുള്ള…
Islamophobia

Islamophobia

205.00
ഇസ്‌ലാമോഫോബിയ ദീപകുമാര്‍ പരിഭാഷ: കലീം 1968 ല്‍ ഇന്ത്യയില്‍ ജനിച്ച ദിപ കുമാര്‍ ബംഗളൂരു സര്‍വ്വകലാശാലയിലെ ബിരുദ പഠനത്തിനുശേഷം യു.എസിലെ പീറ്റ്സ് ബര്‍ഗ് സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടി.…
നൈജീരിയൻ എഴുത്തുകാരി ചിമമാൻഡ എൻ ഗോസി അദീച്ചി സുഹൃത്തിന്റെ മകളെ ഫെമിനിസ്റ്റായി വളർത്താൻ തയ്യാറാക്കി നൽകിയ പതിനഞ്ച് നിർദ്ദേശങ്ങൾ. പെൺകുട്ടി ആയിപ്പോയി എന്നതിന്റെ കാരണ ത്താൽ സ്വപ്നം…
ചൈനയിലെ വുഹാനിൽ നിന്നും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും കൊറോണ വ്യാപിച്ചത് ആഗോള വാണിജ്യ ശൃംഖലകളുടെ ഭാഗമായാണ്. വിമാനയാത്രക്കാരാണ് അത് ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചത്. അതിനാൽ…
കേരളം അധികാര വികേന്ദ്രീകരണത്തിന്റെ കാല്‍നൂറ്റാണ്ട്‌ എ സുഹൃത് കുമാര്‍ 2016 മുതല്‍ അധികാരമേറ്റ ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍ നവകേരള നിര്‍മ്മിതിക്കായി ജനകീയാസൂത്രണമെന്ന നിര്‍ണ്ണായക ലക്ഷ്യം മുന്നോട്ടുവച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്…
സാലിം അലി ഇന്ത്യന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവ്‌ പക്ഷിശാസ്ത്രത്തില്‍ ഇന്ത്യയെ ആഗോളതലത്തില്‍ ശ്രദ്ധേയനാക്കിയ അതുല്യ പ്രതിഭയാണ് സാലിം അലി. പക്ഷിനിരീക്ഷകരുടെ കുലഗുരു എന്നറിയപ്പെടുന്ന സാലിം അലിയുടെ ജീവിതം ഇന്ത്യന്‍…
കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം പുരോഗമനപക്ഷമെന്ന നാട്യത്തോടെ ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്തുതരിപ്പണമാക്കുന്ന പ്രസ്ഥാനമാണ് മാവോയിസ്റ്റ് പ്രസ്ഥാനം. ജനസമൂഹത്തെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റുകള്‍ മുതല്‍ മതവര്‍ഗ്ഗീയ ശക്തികളുടെ വരെ സഹയാത്രികരായ…
MAHABHARATHA VICHARANGAL

MAHABHARATHA VICHARANGAL

232.00
മഹർഷിയായ വേദവ്യാസന്റെ ഭാവനാപ്രപഞ്ചമാണ് ‘മഹാഭാരതം’. പ്രപഞ്ചത്തിലുള്ളതെല്ലാം അതിൽ പല രൂപത്തിലും ഭാവത്തിലും പറയപ്പെട്ടിട്ടുണ്ട് എന്നും അതിലില്ലാത്തതൊന്നും പ്രപഞ്ചത്തിലും കാണാൻ കഴിയില്ല എന്നുമുള്ള പ്രശസ്തിവാക്യംകൂടി വ്യാസൻ പറഞ്ഞതായി പറയപ്പെടുന്നുണ്ട്.…
Silent Valley

Silent Valley

192.00
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച കൃതി വർത്തമാനകാലജീവിതം എത്രമാത്രം ക്ലേശകരവും ദുർഘടപൂർണവുമാണെന്നു മാത്രമല്ല, അധികാരവും രാഷ്ട്രീയവും മനുഷ്യനന്മയ്ക്കെതിരെയുള്ള പ്രതിരോധമായി എങ്ങനെ പരിവർത്തിക്കുന്നുവെന്നതിലേക്കും ഈ ഗ്രന്ഥം വിരൽചൂണ്ടുന്നു.…
Mythum Yadharthyavum

Mythum Yadharthyavum

256.00
ഇന്ത്യൻ സംസ്‌കാരത്തിന്റെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങൾ ദാമോദർ ധർമ്മാനന്ദ് കൊസാംബി സാഹിത്യകൃതികളുടെ ആഴത്തിലുള്ള പഠനവും ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത രംഗപഠനവും മറ്റെങ്ങും കാണാത്ത വിധം ഈ കൃതിയിൽ ഒന്നുചേർന്നിരിക്കുന്നു.…
ARIVINTE SAMOOHYAPADAM

ARIVINTE SAMOOHYAPADAM

171.00
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിച്ചു വരുന്നതിനുള്ള…
HARITHAMANUSHYAR

HARITHAMANUSHYAR

90.00
ഹരിത മനുഷ്യര്‍ ഡോ. ടി.ആര്‍ ജയകുമാരി പരിസ്ഥിതി പ്രവര്‍ത്തകരും ജീവശാസ്ത്രജ്ഞരും ഈ പുസ്തകത്തില്‍ മുഖം കാട്ടുന്ന പച്ചമനുഷ്യരെ നിങ്ങള്‍ പരിചയ പ്പെട്ടാല്‍ അന്നും ഇന്നുമുള്ള ലോകത്തെ നിങ്ങളറിയും.…
CHALACHITRAPATANANGAL

CHALACHITRAPATANANGAL

135.00
സിനിമ എന്ന മായിക ലോകത്തെ കുറിച്ചുള്ള പഠനം
Chinthayude Islam

Chinthayude Islam

425.00
ചിന്തയുടെ ഇസ്‌ലാം അഹമ്മദകുട്ടി ഉണ്ണികുളം ഇരുലോകത്തിൻറ്റെയും വിജയത്തിനാവശ്യമായ ചിന്തകൾ നമ്മളിൽ രൂഡമൂലമാക്കുകയാണ് അഹമ്മദ് കുട്ടി ഉണ്ണികുളം ചിന്തയുടെ ഇസ്‌ലാം എന്ന ഈ ഗ്രന്ഥത്തിലൂടെ ചെയ്തിട്ടുള്ളത്. ചിന്തയുടെ ഇസ്‌ലാം…
പി.എസ്.സി നിയമനങ്ങളുടെ മെറിറ്റ് അട്ടിമറി സുദേഷ് എം രഘു അവതാരിക: ജസ്റ്റിസ് കെ സുകുമാരന്‍ പിന്നോക്ക-പട്ടികജാതി–പട്ടികവർഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് മെറിറ്റ് സീറ്റുകളിൽ അഥവാ ജനറൽ സീറ്റുകളിൽ നിയമനം…
"ഒട്ടേറെ ഖണ്ഡന-മണ്ഡന വിമർശനങ്ങൾക്ക് വിധേയമായ കുമാരനാശാന്റെ കൃതിയാണ് ചിന്താവിഷ്ടയായ സീത. തെളിഞ്ഞ ആസ്വാദനത്തിന് അവ പലപ്പോഴും തടസ്സം സ്യഷ്ടിക്കുന്നുണ്ട്. ആ കുറവുകളെ പരിഹരിച്ചുകൊണ്ടുള്ള നവീന ഭാഷ്യമാണ് ഈ…
മക്കൾ സുരക്ഷിതരായികണെമെന്ന് ആഗ്രഹിക്കുന്ന ഓരോ രക്ഷിതാവും തീർച്ചയായും വായിക്കേണ്ട ഈ പുസ്തകം കുട്ടികളുടെ ഓൺലൈൻ ഉപയോഗം സുരക്ഷിതമാക്കാനുള്ള വെറുമൊരു ഗൈഡ് അല്ല. മറിച് ഇന്റർനെറ്റും സാമൂഹികമാധ്യമങ്ങളും ഓരോ…
മനുഷ്യമനസ്സുകളെ ദർശനികവും വിപ്ലവകരവുമായ മാറ്റങ്ങളിലേക്ക് നയിച്ച ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള മൂന്ന് നീരീക്ഷണങ്ങളുടെ പുസ്തകം. ഈ വർത്തമാനകാലത്തും ഗുരുവിന്റെ ജീവിതവും അദ്ദേഹം മുന്നോട്ട്വെച്ച ദർശനങ്ങളും എത്രമാത്രം പ്രസക്തമാണെന്ന് ഡോ.എം.കെ.മുനീറിന്റെ ഈ…
മനുഷ്യജീവിതവും മതവും തമ്മിലുള്ള ബന്ധത്തിൻറ്റെ സംഗീർണമായ പരിസരങ്ങളെ കുറിച്ചുള്ള പഠനം. വിശ്വാസം, അവിശ്വാസം,പ്രലോഭനങ്ങളുടെ സംഘർഷം, കാമം, സ്വകാര്യത ഇവയിലെല്ലാം മതം എങ്ങേനെയാണ് ഇടപെടുന്നത് അന്വേഷിക്കുന്ന കൃതി .
LIGHT DESIGNING

LIGHT DESIGNING

120.00
പ്രകാശവിന്യാസത്തിന്റെ പ്രാഥമിക ദൗത്യങ്ങളായ ദൃഷ്ടിവിഷയം, വെളിപ്പെടുത്തുന്നരീതി, അഭിനയത്തിന്റെ സ്ഥാനനിർണ്ണയം, പ്രചോദനം, വൈകാരികസ്ഥിതി, രൂപീകരണം എന്നിവയും പ്രകാശത്തിന്റെ ഗുണങ്ങളായ തീവത, കോൺട്രാസ്റ്റ് / വിതരണം, ദിശാബോധം, കളർ ടെമ്പറേച്ചർ…
“ഭരണകൂടം ഉയർത്തിപ്പിടിക്കുന്ന സാംസ്‌കാരിക ദേശീയതയ്ക്കും ചങ്ങാത്ത മുതലാളിത്തത്തിനും അനുകൂലമായി ഇന്ത്യൻ വിദ്യാഭ്യാസത്തെ വാണിജ്യ വൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും വിമർശന ബുദ്ധിയെ നിശബ്ദമാക്കുകയും ചോദ്യങ്ങൾ ചോദിക്കാതെ അനുസരിക്കുന്ന സേവകരുടെയും അടിമകളുടെയും…
സുഫിസം അനുഭൂതിയും ആസ്വാദനവും സിദ്ദീഖ് മുഹമ്മദ്‌ സുഫിസം പഠിക്കുകയെന്നത് അന്ധന്‍ പുല്‍മേടുകളോ ജലപ്രവാഹമോ തൊട്ടറയാന്‍ ശ്രമിക്കുന്നത് പോലെയാണ് - അല്‍ ഗസ്സാലി "അനുഭൂതിയുടെയും അനുഭവത്തിന്റ്റെയും സുഗന്ത്യോദയനത്തിലൂടെ വഴിപോയവർക്കു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.